"ഭർതൃഹരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 12:
അവൾ മറ്റൊരുവനേയും അവൻ വേറൊരുവളേയും തേടുന്നു<br/>
മറ്റൊരുവൾ എന്നെ അവളുടെ പ്രേമഭാജനമായി കാണുന്നു<br/>
അവളും അവനും തുലയട്ടെ; ഒപ്പം മറ്റവളും കാമദേവനും ഞാനും.<ref>Bhartrhari, Satakatrayam, Verses on Renunciation, A Treasury of Sanskrit Poetry compiled by AND Haksar(പുറം 106)</ref> }}
 
എന്നാൽ ഈ വരികൾ പിൽക്കാലത്ത് പ്രക്ഷിപ്തമായതാവാനാണ്‌ സാധ്യത. കവി രാജാവായിരുന്നില്ലെന്നും കൊട്ടാരത്തിലെ പരിജനങ്ങളിൽ ഒരാൾ മാത്രമായിരുന്നെന്നും സൂചിപ്പിക്കുന്ന ഒട്ടേറെ വരികൾ ശതകത്രയത്തിൽ തന്നെ ഉണ്ട്. ബുദ്ധിശൂന്യരും അഹങ്കാരികളുമായ രാജാക്കന്മാരെ വിമർശിക്കുകയും, പരിജനാവസ്ഥയുടെ വൈഷമ്യത്തെക്കുറിച്ച് വിലപിക്കുകയും ചെയ്യുന്ന വരികൾ ഇതിനുദാഹരണമാണ്‌.<ref name=miller/>
"https://ml.wikipedia.org/wiki/ഭർതൃഹരി" എന്ന താളിൽനിന്ന് ശേഖരിച്ചത്