"എ.എം.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
[[ജെറി സാൻഡേഴ്സ്|ജെറി സാൻഡേഴ്സും]] മറ്റുള്ളവരും ചേർന്ന് അഡ്വാൻസ്ഡ് മൈക്രോഡിവൈസസ് എന്ന പേരിൽ [[1969]] [[മേയ് 1]]- ന് കമ്പനി തുടങ്ങി. [[1975]] ആയപ്പോൾ ലോജിക് ചിപ്പുകളുടെയും [[റാം]] ചിപ്പുകളുടെയും വിപണനത്തിലേക്ക് കടന്നു. അതേ വർഷം തന്നെ [[ഇന്റൽ 8080]] മൈക്രോപ്രോസ്സസറിന്റെ റിവേഴ്സ് എൻജിനീയറിങ്ങ് പതിപ്പ് പുറത്തിറക്കി. ഈ കാലയളവിൽ തന്നെ എ.എം.ഡി. [[ബിറ്റ്-സ്ലൈസ്]] പ്രോസ്സസർ ശ്രേണി കൊണ്ടുവന്നു. ഗ്രാഫിക്സിലും [[ഓഡിയോ]] ഡിവൈസുകളിലും കടന്നു.
 
2006 ജൂലൈ 24 ന് [[എടിഐ ടെക്നോളജീസ്|എടിഐ ടെക്നോളജീസിനെ]] എറ്റെടുക്കുകയാണെന്ന് എ.എം.ഡി. പ്രഖ്യാപിച്ചു.
 
== മൈക്രോപ്രോസ്സസർ വ്യവസായ ചരിത്രം ==
"https://ml.wikipedia.org/wiki/എ.എം.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്