"എ. ശ്രീധരമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

713 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
[[കേരളം|കേരളത്തിലെ]] ഒരു ചരിത്രകാരനും അദ്ധ്യാപകനുമായിരുന്നു '''പ്രൊഫ. എ. ശ്രീധരമേനോൻ''' )(ജനനം:1925 ഡിസംബർ 18 - മരണം:2010 ജൂലൈ 23)<ref>http://www.mathrubhumi.com/story.php?id=114962</ref>. [[2009]]-ൽ അദ്ദേഹത്തിന്‌ [[പദ്മഭൂഷൺ]] പുരസ്കാരം ലഭിച്ചു.<ref>http://pib.nic.in/release/release.asp?relid=46983</ref>
 
==ജീവിതരേഖ==
1925 ഡിസംബർ 18 ന്‌ എറണാംകുളത്ത് ജനനം. പ്രാഥമിക വിദ്ധ്യാഭ്യാസത്തിനു ശേഷം മദ്രാസ് സർ‌വകലാശാലയിൽ നിന്ന് ഇന്റർമീഡിയറ്റും മഹാരാജാസ് കോളേജിൽ നിന്ന് സ്വർണ്ണമെഡലോടെ ബിരുദവും കരസ്ഥമാക്കി. 1948 മദ്രാസ് സർ‌വകലാശാലയിൽ നിന്നു തന്നെ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം.
 
== കൃതികൾ ==
11,635

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/756835" എന്ന താളിൽനിന്ന് ശേഖരിച്ചത്