"കടമക്കുടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

-- പ്രകൃതിയുടെ വരദാനം
രൂപമെടുക്കൽ. അവലംബം വേണം.
വരി 33:
 
==ചരിത്രം==
1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖം രൂപപ്പെട്ടപ്പോൾ ഉടലെടുത്തതാണ് കടമക്കുടി എന്നു കരുതപ്പെടുന്നു.{{അവലംബം}} 1963 വരെ ചേരാനല്ലൂർ പഞ്ചായത്തിന്റെ ഭാഗമായിരുന്നു കടമക്കുടി.<ref name="കടമക്കുടി">[http://lsgkerala.in/kadamakudypanchayat/general-information/history/ തദ്ദേശസ്വംഭരണ വെബ്സൈറ്റ്] കടമക്കുടി പൊതുവിവരങ്ങൾ.</ref> വെള്ളത്താൽ ചുറ്റപ്പെട്ടതുകൊണ്ട് നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും , വഞ്ചികളും , വള്ളങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നാൽ കടമക്കുടിയുടെ വർദ്ധിച്ചുവരുന്ന വിനോദസഞ്ചാര സാധ്യതകൾ കണ്ട് അവിടേക്ക് റോഡുമാർഗം നിർമ്മിക്കപ്പെടാനുള്ള സാധ്യത വിദൂരമല്ല. പഞ്ചായത്തിന്റെ മൊത്തം വിസ്തീർണ്ണത്തിന്റെ 15.84 % മാത്രമാണ് കരഭാഗമുള്ളത് , ബാക്കി പഞ്ചായത്തിന്റെ അതിരിൽ പെട്ട പുഴകളും തോടുകളുമാണ്.
 
==ജീവിതോപാധി==
"https://ml.wikipedia.org/wiki/കടമക്കുടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്