"കടമക്കുടി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 35:
 
==ജീവിതോപാധി==
ഉപജീവനം പ്രധാനമായും മത്സ്യബന്ധനം തന്നെയാണ്. മത്സ്യസമ്പത്ത് ധാരാളമായുള്ള പ്രദേശമായതുകൊണ്ട് ചെറിയ രീതിയിലുള്ള മത്സ്യ കയറ്റുമതിയും ഇവിടെനിന്നുണ്ട്. എന്നാൽ പൊക്കാളി നെൽ കൃഷിയും ധാരാളമായി ഇവിടെ ചെയ്തുവരുന്നു. മഴകാലത്ത് ഓരുവെള്ളം കയറുമ്പോൾ പരമ്പരാഗതമായ ചെമ്മീൻ കൃഷിയും ഇവിടെ ചെയ്തുവരുന്നു. കൂടാതെ കള്ളുചെത്ത് ഇവിടുത്തെ മറ്റൊരു ഉപജീവനമാർഗം കൂടിയാണ് . ദൂരെയുള്ള ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ ഇവിടേക്ക് കള്ളുചെത്താനായി വരാറുണ്ട്.
 
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
*കടമക്കുടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ.
"https://ml.wikipedia.org/wiki/കടമക്കുടി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്