"എ.എം.ഡി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
|company_name=അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്' Inc.
|company_logo=[[ചിത്രം:AMD_Logo.svg.png|153px|AMD Logo]]
|company_type=[[Publicപൊതു companyകമ്പനി|Public]] ({{nyse|AMD}})
|foundation=[[1969]]
|founder=[[Jerry Sanders (businessman)|W. Jerry Sanders III]]
[[Edwinഎഡ്വിൻ Turneyടേണി|Edwinഎഡ്വിൻ Jജെ. Turneyടേണി]]
[[#Corporate_history|Additional co-founders]]
|location_city=[[കാലിഫോർണിയ]], [[അമേരിക്ക]]
|key_people=[[Dirkഡിർക്ക് Meyerമെയർ|Derrick R. Meyer]]
([[CEO]]), ([[President]]) & ([[Director]])

[[Héctorഹെക്ടർ Ruizറുയിസ്|Héctor De J. Ruiz]]
([[Executive Chairman]])

|area_served = [[Worldwide]]
|industry=[[സെമികണ്ടക്ടർ]]
|products=[[മൈക്രോപ്രോസസർ]]
[[മദർബോർഡ്]] ചിപ്സെറ്റ്
[[ഗ്രാഫിക്സ് പ്രോസസർ]]
[[ഡിജിറ്റൽ ടെലിവിഷൻ]] ഡീകോഡർ ചിപ്പ്
[[ഹാൻഡ്ഹെൽഡ്]] മീഡിയ ചിപ്സെറ്റ്
|slogan=''Smarterസ്മാർട്ടർ Choiceചോയ്സ്''
|revenue={{gain}}[[US$]]6.013 billion (2007)
|net_income={{loss}}[[US$]]3.379 billion (2007)
വരി 21:
[[കാലിഫോർണിയ]] ആസ്ഥാനമായ ഒരു [[അമേരിക്ക|അമേരിക്കൻ]] മൾട്ടിനാഷണൽ [[സെമികണ്ടക്ടർ കമ്പനി|സെമികണ്ടക്ടർ കമ്പനിയാണ്]] '''അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്''' അഥവാ '''എ.എം.ഡി.'''. [[സെർവർ|സെർവറുകള്]]‍, വർക്ക് സ്റ്റേഷനുകൾ, [[പേഴ്‌സണൽ കമ്പ്യൂട്ടർ|പേഴ്സണൽ കമ്പ്യൂട്ടറുകൾ]] എന്നിവയ്ക്ക് വേണ്ടിയുള്ള [[മൈക്രോപ്രോസസർ|മൈക്രോപ്രോസ്സസറുകൾ]]‍, മദർബോർഡ് ചിപ്സെറ്റുകൾ, ഗ്രാഫിക് പ്രോസ്സസറുകൾ എന്നിവയാണ് ഈ കമ്പനിയുടെ മുഖ്യ ഉത്പന്നങ്ങൾ.

X86 ആർക്കിടെക്ചറിൽ ഇന്റൽ കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മൈക്രോപ്രോസ്സസർ വിതരണക്കാരാണ് എഎംഡി.<ref>{{cite web | title = great AMD vs. Intel battle: the dual-core duel of 2005 | publisher = By Kevin Krewell | url = http://www.mdronline.com/mpr_public/editorials/edit19_13.html | Date 2008/9/28 }}</ref>റവന്യൂ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 119-ം‌ സ്ഥാനമാണ് എഎംഡിക്കുള്ളത്.<ref>{{cite web | title = Competitiveness Separates Winners from Losers in 2007 Semiconductor Market |publisher=iSuppli Market Watch| url = http://www.isuppli.com/marketwatchNews/Pages/Semiconductor-Market-Declines-Less-Than-Expected-Samsung-Shines-in-2009.aspx|publishertitle=iSuppliSemiconductor Marketmarket declines less than expected Watch/default.asp?id|publisher=423iSuppli| date=Decemberനവംബർ 323, 20072009}}</ref>
== വ്യവസായ ചരിത്രം ==
[[ചിത്രം:Amdheadquarters.jpg|thumb|right|250px|AMDസണ്ണിവെയ്ലിലെ headquarters in Sunnyvale.എം.ഡി. ആസ്ഥാനം]]
[[ചിത്രം:AMDMarkham.jpg|thumb|right|250px|AMD Markham, formerly ATI headquarters.]]
[[ജെറി സാൻഡേഴ്സ്|ജെറി സാൻഡേഴ്സും]] മറ്റുള്ളവരും ചേർന്ന് അഡ്വാൻസ്ഡ് മൈക്രോഡിവൈസസ് എന്ന പേരിൽ [[1969]] [[മേയ് 1]]- ന് കമ്പനി തുടങ്ങി. [[1975]] ആയപ്പോൾ ലോജിക് ചിപ്പുകളുടെയും [[റാം]] ചിപ്പുകളുടെയും വിപണനത്തിലേക്ക് കടന്നു. അതേ വർഷം തന്നെ [[ഇന്റൽ 8080]] മൈക്രോപ്രോസ്സസറിന്റെ റിവേഴ്സ് എൻജിനീയറിങ്ങ് പതിപ്പ് പുറത്തിറക്കി. ഈ കാലയളവിൽ തന്നെ എ.എം.ഡി. [[ബിറ്റ്-സ്ലൈസ്]] പ്രോസ്സസർ ശ്രേണി കൊണ്ടുവന്നു. ഗ്രാഫിക്സിലും [[ഓഡിയോ]] ഡിവൈസുകളിലും കടന്നു.
വരി 42:
===എ.എം.ഡി. ചിപ്പ്സെറ്റുകൾ===
{{പ്രധാന ലേഖനം|എ.എം.ഡി. ചിപ്പ്സെറ്റുകൾ താരതമ്യം}}
===എ.എം.ഡി. ലൈവ്!===
{{പ്രധാന ലേഖനം|എ.എം.ഡി. ലൈവ്!}}
===എ.എം.ഡി. ക്വാഡ് FX പ്ലാറ്റ്ഫോമം===
{{പ്രധാന ലേഖനം|എ.എം.ഡി. ക്വാഡ് FX പ്ലാറ്റ്ഫോമം}}
"https://ml.wikipedia.org/wiki/എ.എം.ഡി." എന്ന താളിൽനിന്ന് ശേഖരിച്ചത്