"പാണ്ഡവർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: nl:Pandava (epos)
No edit summary
വരി 1:
[[File:Draupadi and Pandavas.jpg|thumb|ദ്രൗപദിയും പാണ്ഡവന്മാരും]]
[[ഭാരതം|ഭാരതത്തിന്റെ]] ഇതിഹാസങ്ങളിൽ ഒന്നായ [[വ്യാസൻ]] രചിച്ച [[മഹാഭാരതം|മഹാഭാരതത്തിലെ]]പ്രധാന കഥാപാത്രങ്ങളാണ് പാണ്ഡവർ. [[പാണ്ഡു]]വിന്റെ മക്കൾ ആയതുകൊണ്ടാണ് ഇവർ പാണ്ഡവർ എന്ന് അറിയപ്പെടുന്നത്. എങ്കിലും [[ഷണ്ഡൻ]] ആയ പാണ്ഡുവിന് സന്താനങ്ങൾ ഉണ്ടാവാത്തതുകൊണ്ട് [[കുന്തി]]ക്ക് ഓരോ ദേവന്മാരിൽ നിന്നാണ് സന്താനങ്ങൾ ജനിച്ചത് എന്നു കരുതപ്പെടുന്നു. കുന്തിയാണ് പാണ്ഡവരുടെ മാതാവ്. പാണ്ഡവർ അഞ്ചാണ് (പഞ്ചപാണ്ഡവർ).
 
"https://ml.wikipedia.org/wiki/പാണ്ഡവർ" എന്ന താളിൽനിന്ന് ശേഖരിച്ചത്