"കടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
==കേരളത്തിന്റെ കടൽത്തീരം==
[[File:Schellebelleferry.jpg|right|thumb|ഫുഡ് ഫെറി ബൽജിയം]]
[[കേരളം|കേരളത്തിന്റെ]] [[കടൽ|കടൽത്തീരം]] നിരവധി ജലാശയങ്ങളാൽ വേർതിരിക്കപ്പെട്ടതും [[നദി|നദീമുഖങ്ങളാൽ]] ഛേദിക്കപ്പെട്ടതുമാണ്. അക്കാരണത്താൽ [[അമേരിക്ക|അമേരിക്കയുടെ]] തീരങ്ങളോട് ഇതിനു സാമ്യമുണ്ട്. അതുകൊണ്ട് അനേകം കടത്തുകൾ ഇവിടെയും ആവശ്യമായി വന്നിട്ടുണ്ട്. [[ദ്വീപ്|ദ്വീപുകളായി]] ഒറ്റപ്പെട്ടുകിടക്കുന്ന കരപ്രദേശങ്ങളും ഇവിടെയുണ്ട്. [[പാലം|പാലങ്ങളുടെ]] നിർമിതിയോടെ കടത്തുകളുടെ എണ്ണം ഇന്നു കുറഞ്ഞുകൊണ്ടാണിരിക്കുന്നത്. പക്ഷേ, നിലവിലുള്ള കടത്തുകളുടെ എണ്ണം നോക്കുമ്പോൾ പാലങ്ങൾ മൂലം ബന്ധിക്കപ്പെട്ട പ്രദേശങ്ങൾ തുലോം കുറവാണ്. ജലാശയത്തിനക്കരെയിക്കരെ യാത്രക്കാരെ മാത്രം കടത്തുന്ന കറ്റത്തുകൾ വേറെയും നിരവധിയുണ്ട്. സാധാരണയായി ചെറിയ [[വള്ളം|വള്ളങ്ങളോ]] [[തോണി|തോണികളോ]] ആണിതിനുപയോഗിക്കുന്നത്. [[വാഹനം|വാഹനങ്ങൾ]] കടത്തേണ്ടതായി വരുമ്പോൾ ചങ്ങാടങ്ങൾ ഘടിപ്പിച്ച മോട്ടോർബോട്ടുകൾ ഉപയോഗിക്കുന്നു. രണ്ടു [[വഞ്ചി|വഞ്ചികൾക്കു]] മുകളിൽ കുറുകെ പലകകൾ പാകി ഉണ്ടാക്കിയ ഒരു തട്ടും അതിനെ വലിച്ചുകൊണ്ടു പോകുന്നതിനായി വള്ളത്തോടു ചേർത്തു ബന്ധിച്ചിട്ടുള്ള മോട്ടോർ ബോട്ടുമാണ് ഇത്തരം ചങ്ങാടങ്ങൾക്ക് വേണ്ടത്. ''ഏറ്റവും ഇറക്കവുമുള്ള'' പുഴകളിലും സമുദ്രതടങ്ങളിലും സമയം, കാലങ്ങൾ മാറുന്നതനുസരിച്ച് ജലനിരപ്പു വ്യത്യാസപ്പെടുന്നതുകൊണ്ട് കടത്തുവാഹനങ്ങൾ അടുക്കുവാൻ വിവിധ നിരപ്പുകളിലുള്ള സജ്ജീകരണങ്ങൾ ആവശ്യമാണ്.<ref>http://www.notoiletpaper.com/articles/79/1/Cochin---The-Queen-of-the-Arabian-Sea/Page1.html Cochin - The Queen of the Arabian Sea</ref>
 
==കേരളത്തിലെ പ്രധാന കടത്തുകൾ==
വരി 29:
ചമ്രവട്ടം--[[പുതുപൊന്നാനി]], [[കോട്ടപ്പുറം]]--വില്യാപ്പിള്ളി, [[അഴീക്കോട്]]--മുനമ്പം, [[വൈപ്പിൻ]]--[[ഫോർട്ട് കൊച്ചി]], [[എറണാകുളം]]--ബോൾഗാട്ടി എന്നിങ്ങനെ പ്രധാനപ്പെട്ടതും അത്രതന്നെ പ്രാധാന്യമില്ലാത്തതുമായ നിരവധി കടത്തുകൾ [[കേരളം|കേരളത്തിൽ]] ഉണ്ട്. യാത്രക്കാരെ പുഴ കടത്തുവാന്നുപയോഗിക്കുന്ന സാധാരണ തോണികൾ പ്രവർത്തിക്കുന്ന ചെറു കടത്തുകളും നിരവധിയുണ്ട്. [[കന്യാകുമാരി|കന്യാകുമാരിയിൽ]] നിന്ന് വിവേകാനന്ദപ്പാറയിലേക്കും അവിടെ നിന്നു തിരിച്ചും യാതക്കാരെ കൊണ്ടുപോകുന്നതിനുള്ള കടത്ത് വിനോദസഞ്ചാരികൾക്ക് ഒരനുഗ്രഹമാണ്. [[ഇന്ത്യ|ഇന്ത്യാവൻ‌‌കരയും]] [[ലക്ഷദ്വീപ്|ലക്ഷദ്വീപുകളും]] തമ്മിലുള്ള [[കപ്പൽ|കപ്പൽസർ‌‌വീസ്]] പ്രാധാന്യമേറിയ മറ്റൊരു കടത്ത് സർ‌‌വിസാണ്.
 
കേരളത്തിലെ കടത്തുകളും ജലാശയങ്ങളും വിനോദസഞ്ചാരികളെ അത്യധികം ആകർഷിക്കുന്ന തരത്തിലുള്ളവയാണ്. പല കടത്തുകളിലും ടൂറിസവികസനകോർപ്പറേഷൻ സുഖപ്രദമായ യാത്രാസൗകര്യങ്ങളുള്ള ജലവാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത് സഞ്ചാരികളെ ആകർഷിക്കാൻ പര്യാപ്തമായിട്ടുണ്ട്.<ref>http://www.business-standard.com/india/news/gmb-aims-to-take-ro-ro-ferry-service-upto-kerala/367357/GMB aims to take RO-RO ferry service upto Kerala</ref>
 
==അവലംബം==
വരി 40:
* http://www.globalsecurity.org/military/facility/guantanamo-bay.htm
* http://www.seat61.com/Cuba.htm
* http://ibnlive.in.com/news/67yrolds-ferry-service-connects-kerala-villagers-to-city/53769-3.html
"https://ml.wikipedia.org/wiki/കടത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്