"വേദവ്യാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുരാണകഥാപാത്രങ്ങൾ നീക്കം ചെയ്തു (വർഗ്ഗം.js ഉപയോഗിച്ച്)
വരി 5:
 
== ജനനം ==
[[പരാശരൻ|പരാശരമുനിയ്ക്ക് കാളി]] കാളി അഥവാ [[സത്യവതി]] എന്ന മുക്കുവസ്ത്രീയിയിൽ ജനിച്ചതാണ് [[കൃഷ്ണൻ]] എന്ന് നാമകരണം ചെയ്യപ്പെട്ട കൃഷ്ണദ്വൈപായനൻ. ഈ പേരു വരാൻ കാരണം ജനനം ഒരു [[ദ്വീപ്|ദ്വീപിൽ]] ആയിരുന്നു എന്നതിനാലത്രേ. ജനിച്ച ഉടൻ‌തന്നെ വളർ‌ന്ന് യോഗനിഷ്ഠനായ ഇദ്ദേഹം മാതാവിന്റെ അനുവാദത്തോടെ [[തപസ്|തപസ്സിനായി]] പുറപ്പെട്ടു.
 
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/വേദവ്യാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്