"കടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
 
==വിവിധയിനം കടത്തുവാഹനങ്ങൾ==
[[File:Gateway of India.jpg|thumb|200px|left|ഗേറ്റ്വേ ഒഫ് [[ഇന്ത്യ]] യ്ക്കു മുമ്പിലുള്ള ഫെറി സെർ‌‌വ്വീസ്]]
 
കടത്തിനുപയോഗിക്കുന്ന വാഹനങ്ങൾ തരത്തിലും വലിപ്പത്തിലും വൈവിധ്യമുള്ളവയാണ്. യാത്രക്കാരെ [[പുഴ]] കടത്തൻ ഉപ്യോഗിക്കുന്ന ചെറു [[തോണി|തോണികൾ]], പായ്‌‌വഞ്ചികൾ എന്നിവ തുടങ്ങി, [[തീവണ്ടി|തീവണ്ടികൾ]] കടത്തുന്നതിന് ഉപയോഗിക്കുന്ന വലിയ മോട്ടോർ ബോട്ടുകൾ വരെ ഇതിലുൾപ്പെടുന്നു. ബോട്ടുകൾ, ചങ്ങാടങ്ങൾ, ഹോവർക്രാഫ്റ്റുകൾ, പൊൺടൂൺപാലങ്ങൾ (pontoon bridges) എന്നിവയെല്ലാം കടത്തിനുപയോഗപ്പെടുത്തി വരുന്നു. [[വിമാനം|വിമാനങ്ങളും]] കടത്തുകൾക്കായി പ്രയോജനപ്പെടുത്തുന്നുണ്ട്.<ref>http://www.experiencefestival.com/ferry_-_types_of_ferries Ferry - Types of ferries</ref>
 
"https://ml.wikipedia.org/wiki/കടത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്