"ഞാറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ഞാറക്കൽ. വടക്ക് നായരമ്പലം പഞ്ചായത്ത്, കിഴക്ക് കടമക്കുടി, മുളവുകാട് പഞ്ചായത്തുകൾ തെക്ക് മുളവുകാട്, എളങ്കുന്നപ്പുഴ പഞ്ചായത്തുകൾ, പടിഞ്ഞാറ് അറബിക്കടൽ എന്നിവയാണ് ഞാറക്കൽ പഞ്ചായത്തിന്റെ അതിരുകൾ.
==ചരിത്രം==
<div align="justify"> 1341-ലെ പ്രളയത്തിനു മുമ്പുതന്നെ നെടുമങ്ങാട്, മഞ്ഞനക്കാട്, പുക്കാട്, എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത്, പനമ്പുക്കാട് എന്ന പ്രദേശങ്ങൾ ഇവിടെ ഉണ്ടായിരുന്നു. ഞാറ പക്ഷികൾ ഇരിക്കുന്നചേക്കേറുന്ന സ്ഥലം എന്നതിൽ നിന്നാണ് ഞാറക്കൽ എന്ന പേരുണ്ടായതെന്നാണ് വിശ്വാസം.<ref name="ഞാറക്കൽ പേര്">[http://lsgkerala.in/narakalpanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] ഞാറക്കൽ പേരിനു പിന്നിൽ.</ref>. പുതിയേടത്ത് ഭഗവതീ ക്ഷേത്രം (ഇപ്പോഴത്തെ ശിവക്ഷേത്രം) പഴയകാലത്തെ ഒരു പ്രശസ്തമായ ക്ഷേത്രമായിരുന്നത്രെ. കൊച്ചിരാജവംശത്തിലെ തമ്പുരാട്ടിമാർ ഇവിടെ തൊഴാൻ വരാറുണ്ടായിരുന്നു. ഏതാണ്ട് അഞ്ഞൂറു വർഷങ്ങൾക്കു മുമ്പാണ് സുറിയാനി ക്രിസ്ത്യാനികൾ ഇവിടെ താമസം തുടങ്ങിയത് . 1824-ലാണ് ഇന്ന് കാണുന്ന രീതിയിലുള്ള ദേവാലയം പണി കഴിപ്പിച്ചത്. റോഡുഗതാഗതത്തേക്കാൾ ജലഗതാഗതമായിരുന്നു ഞാറക്കൽ പണ്ടുണ്ടായിരുന്നത്. ബന്തർ കനാലും(ഇന്നത്തെ പുത്തൻ തോട്) അപ്പങ്ങാട് തോടും ജലഗതാഗതത്തിനുപയോഗിച്ചിരുന്നു.</div>
 
==ജീവിതോപാധി==
"https://ml.wikipedia.org/wiki/ഞാറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്