"മിസിസിപ്പി നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: pnb:دریائے مسیسپی
(ചെ.) യന്ത്രം ചേർക്കുന്നു: tk:Missisipi derýasy; cosmetic changes
വരി 1:
{{Prettyurl|Mississippi River}}
[[ചിത്രംപ്രമാണം:Mississipi River - New Orleans.JPG|right|250px]]
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തു നില്ക്കുന്ന നദിയാണ് '''മിസിസിപ്പി നദി'''. ഈ [[നദി]] [[മിന്നസോട്ട]] സംസ്ഥാനത്തിലെ [[ഇറ്റാസ്ക തറ്റാകം|ഇറ്റാസ്ക തടാകത്തിൽ]] നിന്നുൽഭവിച്ച് [[ഗൾഫ് ഓഫ് മെക്സിക്കോ|ഗൾഫ് ഓഫ് മെക്സിക്കോയിൽ]] പതിക്കുന്നു. 2,320 മൈൽ (3,733 കി.മീ) നീളമുള്ള ഈ നദിക്ക് അതിന്റെ പേര് സിദ്ധിച്ചിരിക്കുന്നത് [[ഒബിവെ]] ഭാഷയിൽ മഹാനദി എന്നർത്ഥം വരുന്ന മിസി-സീബി എന്ന പ്രയോഗത്തിൽ നിന്നാണ്‌. മിസിസിപ്പി നദിയുടെ പ്രധാന കൈവഴികൾ [[മിസോറി നദി]] , [[ആർക്കൻസാസ് നദി]] , [[ഒഹയോ നദി]] എന്നിവയാണ്. അമേരിക്കയിൽ, നീളത്തിന്റെ കാര്യത്തിൽ മിസോറി നദിയും, ഒഴുകുന്ന വെള്ളത്തിന്റെ അനുപാതത്തിൽ ഒഹയോ നദിയും മുന്നിട്ടു നിൽക്കുന്നു.
 
== ഭൂമിശാസ്ത്രം ==
[[ചിത്രംപ്രമാണം:Mississippi_River_map.png|left|250px|മിസിസിപ്പി നദി മാപ്പ്]]
== ചരിത്രം ==
 
വരി 99:
[[te:మిసిసిపీ నది]]
[[th:แม่น้ำมิสซิสซิปปี]]
[[tk:Missisipi derýasy]]
[[tl:Ilog Mississippi]]
[[tr:Mississippi Nehri]]
"https://ml.wikipedia.org/wiki/മിസിസിപ്പി_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്