"വെബ് സെർച്ച് എഞ്ചിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: mk:Пребарувач
(ചെ.) യന്ത്രം ചേർക്കുന്നു: os:Агуырды системæ; cosmetic changes
വരി 2:
[[വേൾഡ് വൈഡ് വെബ്|വേൾഡ് വൈഡ് വെബ്ബിലുള്ള]] വിവരങ്ങൾ തിരയാനുള്ള ഒരു ഉപാധിയാണ്‌ '''വെബ് സെർച്ച് എഞ്ചിൻ''' അഥവാ '''സെർച്ച് എഞ്ചിൻ'''. തിരച്ചിൽ ഫലങ്ങൾ സാധാരണായായി ഒരു പട്ടികയായി നൽകുന്നു, തിരച്ചിൽ ഫലങ്ങളെ ഹിറ്റുകൾ എന്നാണ്‌ വിളിച്ചുവരുന്നത്{{തെളിവ്}}. തിരച്ചിൽ ഫലങ്ങളിൽ വെബ് പേജുകൾ, ചിത്രങ്ങൾ, വിവരങ്ങൾ, വെബ്ബിലുള്ള മറ്റ് ഫയൽ തരങ്ങൾ എന്നിവ ഉൾപ്പെടാം.
 
== ചരിത്രം ==
{|class="bordered infobox"
|-
വരി 44:
||തുടക്കം
|-
||[[SAPO_SAPO (company)|SAPO]]
||തുടക്കം
|-
വരി 112:
|-
| rowspan="4" |2005
||[[എം‌എസ്‌എൻ സെർച്ച് ]]
||തുടക്കം
|-
വരി 118:
|| തുടക്കം
|-
||[[ഗൂഡ് സെർച്ച്]]
|| തുടക്കം
|-
വരി 203:
 
ഇത്തരം എഫ്.ടി.പി സൈറ്റുകളിൽ നിന്നും ആവശ്യമുള്ള ഫയലുകൾ കണ്ടുപിടിക്കുക വലിയ ബുദ്ധിമുട്ടായിരുന്നു. 1990ൽ അലൻ എംറ്റേജ് എന്നയാൾ ഇന്റർനെറ്റിൽ ഉപയോഗിക്കാവുന്ന ആദ്യത്തെ സെർച്ച് ഉപകരണം അല്ലെങ്കിൽ ഉപാധി നിർമ്മിച്ചു,''' ആർച്ചി''' (ARCHIE) എന്നായിരുന്നു ആ ഇന്റർനെറ്റ് തിരച്ചിൽ സം‌വിധാനത്തിന്റെ പേര്‌. മോൺ‌ട്രിയാലിലുള്ള മക് ഗിൽ യൂണിവേർസിറ്റിയിൽ വിദ്യാർഥിയായിരുന്ന സമയത്താണ്‌ അദ്ദേഹം ആർച്ചി നിർമ്മിച്ചത്.
=== ആർച്ചിയുടെ പ്രവർത്തനം ===
നിശ്ചിത ഇടവേളകളിൽ എഫ്.ടി.പി സെർ‌വ്വറുകളെ ബന്ധപ്പെട്ട് ഓരോ സെർ‌വറിലുമുള്ള ഫയലുകളുടെ പട്ടിക ശേഖരിക്കുക എന്നതാണ്‌ ആർച്ചി ആദ്യം ചെയ്യുക, ഇതിനു ശേഷം ആ പട്ടികയിൽ നിന്നും [[യുണിക്സ്|യൂണിക്‌സിൽ]] ലഭ്യമായ ഗ്രെപ്പ് (GREP) എന്ന നിർദ്ദേശം ഉപയോഗിച്ച് ആവശ്യമുള്ള ഫയൽ പേര്‌ തിരയുന്നു , ഇതു വഴി ഉപയോക്താവിന്‌ ഫയലിന്റെ പേര്‌ അറിയാമെങ്കിൽ അത് ഏത് എഫ്.ടി.പി സെർ‌വറിലാണുള്ളതെന്ന് കണ്ടുപിടിക്കുവാൻ സാധിക്കുന്നു.
ആർച്ചി ഉപയോഗിച്ച് ഫയൽ പേരുകൾ മാത്രമേ തിരയുവാൻ സാധിച്ചിരുന്നുള്ളൂ, ടെക്‌സ്റ്റ് ഫയലുകളുടെയും മറ്റും ഉള്ളടക്കം തിരയാൻ സാധ്യമായിരുന്നില്ല.
വരി 211:
ഈ സമയത്ത് വേൾഡ് വൈഡ് വെബ് എന്നൊന്ന് ഇല്ലായിരുന്നു, [[ഫയൽ ട്രാൻസ്ഫർ പ്രോട്ടോക്കോൾ]] വഴിയുള്ള ഡാറ്റാ കൈമാറ്റങ്ങളാണ്‌ നടന്നിരുന്നത്. ഒരു ഫയൽ കൈമാറ്റം ചെയ്യുകയോ പങ്കുവെയ്ക്കുകയോ ചെയ്യണമെങ്കിൽ അത്, ഒരു [[എഫ്.റ്റി.പി സെർ‌വർ]] വഴി ശൃംഖലയിൽ ലഭ്യമാക്കേണ്ടിയിരുന്നു. ആർക്കെങ്കിലും ആ ഫയൽ ആവശ്യമുണ്ടെങ്കിൽ ഒരു [[എഫ്.റ്റി.പി ക്ലൈന്റ്]] സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അത് ഏറ്റുക്കാനും സാധിക്കും.
 
[[ഹൈപ്പർ ടെക്സ്റ്റ്‌ ട്രാൻസ്ഫർ പ്രോട്ടോകോൾ|ഹൈപ്പർടെക്സ്റ്റ് ട്രാൻസ്ഫെർ പ്രോട്ടോക്കോൾ]] (HTTP), [[എച്.ടി.എം.എൽ.|ഹൈപ്പർടെക്സ്റ്റ് മാർക്കപ് ഭാഷ]](HTML), വേൾഡ്‌വൈഡ്‌വെബ് എന്ന ആദ്യ [[വെബ് ബ്രൗസർ|വെബ് ബ്രൗസർ]], ഇത് വെബ് താളുകൾ സൃഷ്ടിക്കുവാനും തിരുത്തുവാനും മറ്റും ഉപയോഗിക്കാവുന്ന ഒരു വെബ് എഡിറ്റർ കൂടിയായിരുന്നു, ആദ്യ എച്.റ്റി.റ്റി.പി സെർ‌വർ സോഫ്റ്റ്‌വെയർ അതായത് ആദ്യ [[വെബ് സെർ‌വർ]] (ഇത് പിൽക്കാലത്ത് സേർൺ എച്.റ്റി.റ്റി.പി.ഡി <small>(CERN httpd)</small> എന്നറിയപ്പെട്ടു), എന്നിങ്ങനെ പ്രവർത്തനക്ഷമമായ ഒരു വെബ് സംവിധാനത്തിനു വേണ്ട ഉപകരണങ്ങളെല്ലാമായി 1990-ൽ [[ടിം ബർണേയ്സ് ലീ|ടിം ബെർണേർ‌സ് ലീ]] എത്തി. അങ്ങനെ എഫ്.റ്റി.പി സെർ‌വറുകളും, ഗോഫർ സൈറ്റുകളും, ഇമെയിൽ സെർ‌വറുകളും മാത്രമുണ്ടായിരുന്ന [[കമ്പ്യൂട്ടർ നെറ്റ്‌വർക്ക്|കമ്പ്യൂട്ടർ ശൃംഖലകളിലേക്ക്]] വെബ്സൈറ്റുകൾ എത്തിത്തുടങ്ങി. ഏകദേശം ഈ സമയത്ത് തന്നെയാണ്‌ കമ്പ്യൂട്ടർ ശൃംഖലകൾ വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെടാൻ തുടങ്ങിയതും, വിവിധ കമ്പ്യൂട്ടർ ശൃംഖലകൾ തമ്മിൽ ബന്ധപ്പെടുത്തി ഇന്റർനെറ്റിന്റെ രൂപപ്പെടലും മറ്റും.
 
1993 ജൂണിൽ [[മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി|എം.ഐ.റ്റി യിൽ]] പ്രവർത്തിച്ചിരുന്ന മാത്യൂ ഗ്രേ ആദ്യത്തെ വെബ് റോബോട്ട് നിർമ്മിച്ചു. [[പേൾ|പേൾ പ്രോഗ്രാമിങ്ങ് ഭാഷ]] ഉപയോഗിച്ച് നിർമ്മിച്ച വേൾഡ് വൈഡ് വാണ്ടറർ ആയിരുന്നു അത്.
 
== സെർച്ച് എഞ്ചിനുകളുടെ പ്രവർത്തനം ==
 
 
വരി 264:
[[nn:Søkemotor]]
[[no:Søkemotor]]
[[os:Агуырды системæ]]
[[pl:Wyszukiwarka internetowa]]
[[pt:Motor de busca]]
"https://ml.wikipedia.org/wiki/വെബ്_സെർച്ച്_എഞ്ചിൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്