"മിത്ര കുര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 24:
== സിനിമാ ജീവിതം ==
മലയാളിയായ മിത്രാ കുര്യന്റെ യഥാർതഥ പേര്‌ '''ഡൽമാ കുര്യൻ''' എന്നാണ്‌. ബിബിഎ വിദ്യാർത്ഥിനിയായ മിത്രായുടെ സ്വദേശം [[കൊച്ചി|കൊച്ചിയാണ്‌]]. മലയാളത്തിലെ സൂപ്പർ സംവിധായകൻ [[സിദ്ദിഖ്|സിദ്ദിഖാണ്‌]] മിത്രയിലെ അഭിനേത്രിയെ കണ്ടെത്തിയത്.
സിദ്ദിഖിന്റെ തമിഴ് ചിത്രമായ [[സാധൂ മിരണ്ടാൽ]] ആണ്‌ മിത്രായുടെ ആദ്യ ചിത്രം.[[സൂര്യൻ സട്ട കല്ലരി]] എന്ന തമിഴ് ചിത്രത്തിലാണ്‌ മിത്ര രണ്ടാമതായി അഭിനയിച്ചത്.''ഗുലുമാൽ-ദ എസ്കേപ്പ്'' എന്ന ചിത്രത്തിലൂടെയാണ്‌ മിത്ര മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത്.അതിൽ സെറീനാ മാത്യൂ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ആ വർഷത്തെ ടോപ്പ് ഹിറ്റിസിൽ ഗുലുമാൽ ഇടം നേടി.2009 ലാണ്‌ സൂര്യൻ സട്ട കല്ലരിയും ഗുലുമാൽ-ദ എസ്കേപ്പും റിലീസായത്. കുഞ്ചാക്കോബോബനും ജയസൂര്യയുമാണ്‌ ഗുലുമാലിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 2010ൽ സിദ്ദിഖിന്റെ ദിലീപ് ചിത്രമായ ''ബോഡിഗാർഡ്|ബോഡിഗാർഡിൽ'' നയൻ താരക്കൊപ്പം ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. സേതുലക്ഷ്മി എന്ന കഥാപാത്രത്തെയാണ്‌ അതിൽ അവതരിപ്പിച്ചത്.ബോഡീഗാർഡിന്റെ തമിഴ്പതിപ്പായ [[കാവൽക്കാരൻ|കാവൽക്കാരനിലും]] മിത്ര സേതുലക്ഷ്മിയായി വേഷമിടുന്നു. ഇളയ ദളപതി [[വിജയ്]] ആണ്‌ കാവൽക്കാരനിൽ നായകവേഷം അവതരിപ്പിക്കുന്നത്.
 
== അഭിനയിച്ച സിനിമകൾ ==
"https://ml.wikipedia.org/wiki/മിത്ര_കുര്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്