"കടത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 19:
==ക്രോസ്ചാനൽ ഫെറി==
 
ഒന്നാം ലോകയുദ്ധകാലത്ത് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടും]] [[ഫ്രാൻസ്|ഫ്രാൻസും]] തമ്മിൽ ഒരു പ്രത്യേക കറ്റത്ത്കടത്ത് മൂലം ബന്ധിക്കപ്പെടുകയുണ്ടായി.<ref>http://www.visitfrance.co.uk/channel_ferries.cfm Channel Ferry Ports linking England and France</ref> ക്രോസ്ചാനൽ ഫെറി എന്നാണിതറിയപ്പെട്ടിരുന്നത്. സൈനികാവശ്യങ്ങൾക്കുവേണ്ടി ഏർപ്പെടുത്തിയ ഈ കടത്തിൽ ലോക്കോമോട്ടീവുകൾ‌‌വരെ കൊണ്ടുപോയിരുന്നു. [[ഡീസൽ]] [[ട്രെയിൻ|ട്രെയിനുകൾ]] സ്ലീപ്പിങ്, [[കാർ|കാറുകൾ]] യ്ത്രക്കാർക്കുള്ള കോച്ചുകൾ എന്നിവ ബാൾട്ടിക് കടലിലൂടെ നടത്തുന്ന ഒരു സർ‌‌വീസ് ഡാനിഷ് സ്റ്റേറ്റ് രെയിൽ‌‌വേ നടത്തിവരുന്നു. [[ജപ്പാൻ|ജപ്പാനിലെ]] പല [[ദ്വീപ്|ദ്വീപുകളും]] തീവണ്ടിക്കടത്തുകൾ മൂലം ബന്ധിക്കപ്പെട്ടിട്ടുണ്ട് [[അമേരിക്ക|അമേരിക്കയും]] [[ക്യൂബ|ക്യൂബയും]] തമ്മിലുമുണ്ട് തീവണ്ടികൾ കടത്തുന്ന ഒരു ഫെറിസർ‌‌വീസ്.<ref>http://www.latinamericanpost.com/index.php?mod=seccion&secc=34&conn=5378 New Cuban escape route: via Mexico</ref>
 
==കേരളത്തിന്റെ കടൽത്തീരം==
"https://ml.wikipedia.org/wiki/കടത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്