"ഹജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സംവാദം സംവാദത്താളിൽ നടത്തുക
No edit summary
വരി 2:
{{prettyurl|Hajj}}
{{Template:ToDiasmbig|വാക്ക്=ഹജ്ജ്}}
[[ചിത്രം:മക്ക1.jpg|250px|thumb|right|കഅബ ശരീഫ്, വിശ്വാസികൾ ത്വവാഫ് (അപ്രദക്ഷിണം) ചെയ്യുന്നു.ഹജ്ജിനു ശേഷം അന്യ രാജ്യക്കാർ രാജ്യം വിടുകയും സ്വദേശികൾ തിരക്ക് കൂടുകയും ചെയ്യുന്നതിടയിൽ അപൂർവ്വമായി കാണുന്ന ഒരു കാഴ്ചയാണ് ചിത്രത്തിൽ]]
{{ഇസ്‌ലാം‌മതം}}
[[ഖുർആൻ|ഖുർആനും]] [[സുന്നത്ത്|പ്രവാചകചര്യയും]] നിർദ്ദേശിച്ച മാതൃകയിൽ [[മുസ്ലിം|മുസ്ലിംങ്ങൾ]] മതപരമായ അനുഷ്ഠാനമായി [[ദുൽഹജ്ജ്]] മാസം 8 മുതൽ 12 വരെ [[മക്ക|മക്കയിലേക്ക്]] നടത്തുന്ന തീർത്ഥാടനത്തേയും, അതോടനുബന്ധിച്ചുള്ള കർമ്മങ്ങളെയുമാണ് '''ഹജ്ജ്''' എന്ന് പറയുന്നത് . വർഷംതോറും നടന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ തീർഥാടനമാണിത്.<ref>''Atlas of Holy Places'', p. 29</ref>[[ഇസ്ലാമിലെ പഞ്ചസ്തംഭങ്ങൾ|ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിൽ]] അഞ്ചാമത്തെതായാണ്‌ ഹജ്ജ് വിശേഷിപ്പിക്കപ്പെടുന്നത്.<ref> ഫത് ഹുൽ മുഹീൻ മലയാളം പരിഭാഷ-zഐനുദ്ദീൻ മഗ്ദൂം [[പൊന്നാനി]] </ref>. ഇസ്ലാം മതവിശ്വാസികളുടെ ഐക്യത്തിന്റെയും [[അള്ളാഹു|അള്ളാഹുവിനുള്ള]] കീഴ്പ്പെടലിന്റെയും പ്രതീകമായി ഹജ്ജ് കരുതപ്പെടുന്നു.<ref>Dalia Salah-El-Deen, [http://www.islamonline.net/english/introducingislam/Worship/Pilgrimage/article01.shtml Significance of Pilgrimage (Hajj)]</ref> [[കഅബ]] പണിത [[ഇബ്രാഹിം നബി]] (അബ്രഹാം), ഭാര്യ ഹാജറ (ഹാഗർ), അവരുടെ മകൻ [[ഇസ്മാഇൽ]] (ഇശ്മായേൽ) എന്നിവരുടെ ഓർമകളും അവരുമായി ബന്ധപ്പെട്ട സംഭവ വികാസങ്ങളുമാണ്‌ ഹജ്ജിലെ കർമ്മങ്ങൾ.
"https://ml.wikipedia.org/wiki/ഹജ്ജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്