"ഹെൻ‌റി കാവൻഡിഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
(ചെ.) യന്ത്രം പുതുക്കുന്നു: lv:Henrijs Kevendišs; cosmetic changes
വരി 41:
== കണ്ടെത്തലുകൾ ==
 
=== വാതകങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ===
 
തന്റെ കാലത്തെ രസതന്ത്രജ്ഞരിൽ [[വാതകം|വാതകങ്ങളെക്കുറിച്ച്]] പഠിച്ചവരിൽ പ്രധാനിയായി കാവെൻഡിഷ് എണ്ണപ്പെടുന്നു. അന്തരീക്ഷവായുവിൻറെ ഘടനയെപ്പറ്റി കാവൻഡിഷ് നടത്തിയ കണ്ടെത്തലുകൾ പുറത്തുവരുന്നത് 1766-ൽ റോയൽ സൊസൈറ്റിക്കയച്ച [[ഫാക്ഷൃസ് എയേഴ്സ്]] (Factious Airs) എന്ന പ്രബന്ധത്തിലൂടെയാണ്. കത്തുന്ന [[വാതകം|വാതകമായ]] [[ഹൈഡ്രജൻ]] അന്തരീക്ഷവായുവിലെ ഒരു സവിശേഷ ഘടകമാണെന്ന കണ്ടെത്തൽ ഇതിലുണ്ട്.
വരി 53:
[[അന്തരീക്ഷം|അന്തരീക്ഷത്തിൽ]] അഞ്ചിലൊന്നു ഭാഗം [[ഓക്സിജൻ|ഓക്സിജനാണെന്നും]] ഓക്സിജനും [[നൈട്രജൻ|നൈട്രജനും]] ഒഴികെയുള്ള വാതകങ്ങൾ അന്തരീക്ഷവായുവിന്റെ നൂറ്റി‌ഇരുപതിലൊരു ഭാഗം മാത്രമേ ആകുന്നുള്ളൂ എന്നും കാവെൻഡിഷ് കണ്ടെത്തി
 
=== ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വിലനിർണ്ണയം ===
 
[[ഗുരുത്വാകർഷണസ്ഥിരാങ്കം|ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ]] വിലയും ഭൂമിയുടെ [[പിണ്ഡം]], [[സാന്ദ്രത]] എന്നിവയും കണ്ടെത്താനുള്ള പരീക്ഷണം ആദ്യമായി നടത്തിയത് കാവെൻഡിഷാണ്‌. കാവെൻഡിഷ് പരീക്ഷണം എന്നാണിത് അറിയപ്പെടുന്നത്. ഭൂമിയുടെ സാന്ദ്രത കണ്ടെത്തുകയായിരുന്നു കാവെൻഡിഷിന്റെ ലക്ഷ്യം. ഈ പരീക്ഷണത്തിന്റെ ഫലങ്ങളുപയോഗിച്ച് ഭൂമിയുടെ പിണ്ഡം, ഗുരുത്വാകർഷണസ്ഥിരാങ്കത്തിന്റെ വില എന്നിവ പിന്നീട് കണ്ടെത്തുകയാണുണ്ടായത്.
വരി 88:
{{lifetime|1731|1810|ഒക്ടോബർ 10|ഫെബ്രുവരി 24}}
{{Physicist-stub}}
[[വിഭാഗം:ഇംഗ്ലീഷ് രസതന്ത്രജ്ഞർ]]
[[വിഭാഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]
 
[[വിഭാഗംവർഗ്ഗം:ഇംഗ്ലീഷ് രസതന്ത്രജ്ഞർ]]
[[വിഭാഗംവർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]
[[വർഗ്ഗം:ഇംഗ്ലീഷ് ഭൗതികശാസ്ത്രജ്ഞർ]]
 
വരി 119:
[[km:ហង់រី កាវិនឌីស]]
[[ko:헨리 캐번디시]]
[[lv:Henrijs KavendišsKevendišs]]
[[mr:हेन्री कॅव्हेंडिश]]
[[nl:Henry Cavendish]]
"https://ml.wikipedia.org/wiki/ഹെൻ‌റി_കാവൻഡിഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്