"ഡേവി ലാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 11:
==ഇന്ന്==
1816 മുതൽതന്നെ ഇത്തരം രക്ഷാദീപങ്ങൾ ഖനികളിൽ ഉപയോഗിച്ചു തുടങ്ങി. പിന്നീട് ഡേവി തന്നെ ഇവയുടെ പരിഷ്കരിച്ച അനവധി മാതൃകകൾ പുറത്തിറക്കി. പില്ക്കാലത്ത് നേരിയ മാറ്റങ്ങളോടെ വികസിപ്പിച്ചെടുത്ത ഈ രക്ഷാദീപങ്ങളുടെ ഉപയോഗം വഴി ഖനികളിലെ സ്ഫോടനമരണങ്ങളും ശ്വാസം മുട്ടിയുള്ള മരണങ്ങളും വലിയൊരളവുവരെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്.
ആധുനിക കാലഘട്ടത്തിൽ ഉപയോഗിക്കുന്ന ഡേവി ലാമ്പ് ''Protector Garforth GR6S'' എന്ന സുരക്ഷാ വിളക്കാണ്‌.<ref>[http://www.methanometer.com/apptek/methanometercom/index.html#Q21 Methonometer.com Flame Safety Lamp]</ref> അപായകരമായ ജ്വലനവായുവിന്റെ സാന്നിധ്യം മനസ്സിലാക്കൻ [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] ഖനികളിൽ ഈ സുരക്ഷാ വിളക്കുകളാണുപയോഗിക്കുന്നത്. കുറച്ചുകൂടി മോടിപിടിപ്പിച്ച ഇത്തരം വിളക്കുകളാണ്‌ [[ഒളിമ്പിക്സ്
|ഒളിമ്പിക്സിലും]] മറ്റും ദീപശിഖാ പ്രയാണത്തിനുപയോഗിക്കുന്നത്.
 
==അവലംബം==
"https://ml.wikipedia.org/wiki/ഡേവി_ലാംപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്