"ഡേവി ലാംപ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 2:
[[File:Benzynowa lampa gornicza Davy'ego.jpg|thumb|ഡേവി ലാംപ്]]
[[ഹംഫ്രി ഡേവി|സർ ഹംഫ്രി ഡേവി]] രൂപകല്പന ചെയ്ത ഒരു സുരക്ഷാ വിളക്കാണ്‌ '''ഡേവി ലാംപ്'''.കൽക്കരിഖനികളിൽ പ്രയോജനകരമായ രീതിയിൽ ഉപയോഗിക്കുന്ന ഒരു രക്ഷാദീപമാണിത്. മെഴുകുതിരിയുടേയും എണ്ണ വിളക്കുകളുടേയും നഗ്നനാളത്തിന്റെ വെളിച്ചത്തിലാണ് മുൻ കാലങ്ങളിൽ [[കൽക്കരി]] ഖനനം നടത്തിയിരുന്നത്. ഖനിയിലെ മീഥേൻ-വായു മിശ്രിതം ഈ വിളക്കിലെ തീയിൽ കത്തുന്നതുകൊണ്ടാണ് സ്ഫോടനങ്ങൾ ഉണ്ടാകുന്നതെന്ന് ഡേവി സമർഥിച്ചു. തീ കത്താനാവശ്യമായ വായു കടക്കുന്നതും, ജ്വാലയും ചുറ്റുമുള്ള വാതകവുമായി സമ്പർക്കമുണ്ടാകാത്തതുമായ ഒരു വിളക്ക് ഡേവി രൂപകല്പന ചെയ്തു.
==അവലംബം==
{{Reflist}}
{{Sarvavijnanakosam|ഡേവി ലാംപ്}}
[[en:Davy_lamp]]
"https://ml.wikipedia.org/wiki/ഡേവി_ലാംപ്" എന്ന താളിൽനിന്ന് ശേഖരിച്ചത്