"വിക്കിപീഡിയ:നാമമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
ബാക്കി പിന്നീട് |
||
വരി 1:
{{നാമമേഖലകൾ}}
[[മീഡിയവിക്കി]] സോഫ്റ്റെയറിനു തിരിച്ചറിയുവാൻ പറ്റുന്ന തരത്തിൽ ഒരു നിശ്ചിത [[ഉപസർഗം|പൂർവ്വപ്രത്യയത്തോടു]] കൂടിയ ഒരു പറ്റം
മലയാളം വിക്കിപീഡിയയിൽ ഇരുപത് നാമമേഖലകൾ നിലവിലുണ്ട്. ഒൻപത് അടിസ്ഥന നാമമേഖലകളും അവയുടെ അനുബന്ധ സംവാദത്താളുകളും; കൂടാതെ രണ്ട് സാങ്കല്പിക നാമമേഖലകളും. നാമമേഖലക്കൾക്ക് പകരം അവയുടെ [[#നാമാന്തരം|നാമാന്തരമായ]] ചുരുക്കരൂപം ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് "'''ഉപയോക്താവ്:'''" എന്നതിനു പകരം അതിന്റെ സംക്ഷിപ്ത രൂപമായ "'''ഉ:'''" ഉപയോഗിക്കാവുന്നതാണ്.
വരി 7:
[[File:Policies and guidelines indicator.png|thumb|350px|ഈ താൾ വിക്കിപീഡിയ നാമമേഖലയിൽ ഉൾപ്പെടുന്നതാണ്]]
വിക്കിപീഡിയയുടെ അടിസ്ഥന നാമമേഖലകളും അവയുടെ ധർമ്മവും താഴെ കൊടുക്കുന്നു.
* '''[[വിക്കി:പ്രധാന നാമമേഖല|പ്രധാന നാമമേഖല]]''' (പൂർവ്വപ്രത്യയം ഇല്ല):
* '''[[വിക്കി:പദ്ധതി നാമമേഖല|പദ്ധതി നാമമേഖല]]''' അഥവാ '''വിക്കിപീഡിയ നാമമേഖല''' (പൂർവ്വപ്രത്യയം '''വിക്കിപീഡിയ:'''): വിക്കിപീഡിയ പദ്ധതിയുമായി ബന്ധപ്പെട്ട അനേകം താളുകൾ ഈ ഗണത്തിൽ വരുന്നു. വിവരങ്ങൾ, നയം, പ്രബന്ധങ്ങൾ, തിരഞ്ഞെടുപ്പ് താളുകൾ, തുടങ്ങിയവ ഉദാഹരണങ്ങളാണ്.
* '''[[വിക്കി:കവാടം നാമമേഖല|കവാടം നാമമേഖല]]''' (പൂർവ്വപ്രത്യയം '''കവാടം:'''): ഒരു പ്രത്യേക വിഷയത്തിലുള്ള വായനക്കാർക്കും ലേഖകർക്കും ലേഖനങ്ങൾ കണ്ടത്തുവാൻ സഹായകരമാവുന്ന വിധത്തിലുള്ള ക്രമീകരണത്തിനായുള്ള താളുകളാണിവ. ഉദാഹരണത്തിന് [[കവാടം:ജ്യോതിശാസ്ത്രം]], [[കവാടം:ക്രിക്കറ്റ്]] തുടങ്ങിയവ.
* '''[[വിക്കി:ഉപയോതാവ് നാമമേഖല|ഉപയോതാവ് നാമമേഖല]]''' (പൂർവ്വപ്രത്യയം '''ഉപയോതാവ്:'''): ഉപയോക്താവിന്റെ വ്യക്തിപരമായ ആവശ്യത്തിനായുള്ള താളുകൾ, യന്ത്രങ്ങളെ പറ്റിയുള്ള വിവരണം അടങ്ങുന്ന താളുകൾ, തുടങ്ങിയവ ഈ വിഭാഗത്തിൽ പെടുന്നു. മറ്റു നാമമേഖലകൾ പോലെ ഈ നാമമേഖലയിൽ വരുന്ന വിവരങ്ങളും എല്ലാവർക്കും കാണാവുന്നതാണ്, ആയതിനാൽ സ്വകാര്യ വിവരങ്ങൾ നൽകുകയാണെങ്കിൽ സൂക്ഷ്മതയോടെ സ്വന്തം ഉത്തരവാധിത്തത്തിൽ കൈകാര്യം ചെയ്യുവാൻ ശ്രദ്ധിക്കുക.
* '''[[വിക്കി:പ്രമാണം നാമമേഖല|പ്രമാണം നാമമേഖല]]''' or '''[[വിക്കിപീഡിയ:ചിത്രം നാമമേഖല|ചിത്രം നാമമേഖല]]''' (പൂർവ്വപ്രത്യയം '''പ്രമാണം:'''): ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങളെ പറ്റിയുള്ള വിവരണങ്ങളും അവയിലേക്കുള്ള കണ്ണികളുമാണ് ഇത്തരം താളുകൾ. വിക്കിപീഡിയയിലുള്ള അനേകം പ്രമാണങ്ങൾ [[commons:main|വിക്കിമീഡിയ കോമൺസിൽ]] നിന്നുള്ളതായതിനാൽ അത്തരം പ്രമാണങ്ങൾക്ക് വിക്കിപീഡിയയിൽ താളുകൾ ഉണ്ടായിരിക്കുന്നതല്ല, പകരം അത്തരം പ്രമാണങ്ങളുടെ പ്രതിബിംബമാണ് വിക്കിപീഡിയയിൽ കാണാൻ സാധിക്കുക. പ്രമാണങ്ങളിലേക്ക് മൂന്ന് വിധത്തിൽ [[വിക്കിടെക്സ്റ്റ്]] ഉപയോഗിച്ച് കണ്ണികൾ നൽകാവുന്നതാണ്.
*: <nowiki>[[File:Foobar.jpg]]</nowiki>
*: <nowiki>[[:File:Foobar.jpg]]</nowiki>ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങളെ പറ്റിയുള്ള വിവരണങ്ങളുടെ താളിലേക്ക് കണ്ണി ചേർക്കുവാൻ;
*: <nowiki>[[Media:Foobar.jpg]]</nowiki> ചിത്രം, വീഡിയോ, ഓഡിയോ, തുടങ്ങിയ പ്രമാണങ്ങളെ പറ്റിയുള്ള വിവരണങ്ങളുടെ താളിലേക്ക് കണ്ണി ചേർക്കുവാൻ;
* '''[[
* '''[[
▲* '''[[Help:MediaWiki namespace|MediaWiki namespace]]''' (prefix '''MediaWiki:'''): a namespace containing interface texts, such as the links and messages that appear on automatically generated pages. Pages in this namespace are permanently [[Wikipedia:Protection policy|protected]]. For a list of these messages, see [[Special:AllMessages]].
* '''[[വിക്കി:വർഗ്ഗം നാമമേഖല|വർഗ്ഗം നാമമേഖല]]''' (പൂർവ്വപ്രത്യയം '''വർഗ്ഗം:'''): contains category pages, which display a list of pages and subcategories that have been added to a particular category, and optional additional text.
▲* '''[[Wikipedia:Template namespace|Template namespace]]''' (prefix '''Template:'''): contains templates – pages that are intended primarily to be [[Wikipedia:Transclusion|transcluded]] or [[Wikipedia:Substitution|substituted]] onto other pages to insert standard text or boxes such as infoboxes and navigation boxes.
* '''[[
== സംവാദനാമമേഖല ==
|