"ഹംഫ്രി ഡേവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 18:
|religion =
}}
[[സോഡിയം]], [[പൊട്ടാസിയംപൊട്ടാസ്യം]] എന്നീ ലോഹങ്ങൾ വേർതിരിക്കുകയും [[ക്ലോറിൻ|ക്ലോറിനും]] [[അയൊഡിൻ|അയൊഡിനും]] [[മൂലകം|മൂലകങ്ങളാണെന്ന്]] നിർണയിക്കുകയും ഖനിത്തൊഴിലാളികൾക്കു പ്രയോജനകരമായ ''സുരക്ഷാ വിളക്ക്'' കണ്ടുപിടിക്കുകയും ചെയ്തതിലൂടെ പ്രശസ്തി നേടിയ ബ്രിട്ടിഷ് രസതന്ത്രജ്ഞനാണ്‌ '''സർ ഹംഫ്രി ഡേവി'''.
==ആദ്യകാല ജീവിതം==
1778 ഡിസംബർ 17-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] പെൻസാൻസിൽ ഡേവി ജനിച്ചു. [[സാഹിത്യം|സാഹിത്യത്തിലും]] [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിലുമായിരുന്നു]] ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.
"https://ml.wikipedia.org/wiki/ഹംഫ്രി_ഡേവി" എന്ന താളിൽനിന്ന് ശേഖരിച്ചത്