36,276
തിരുത്തലുകൾ
Kiran Gopi (സംവാദം | സംഭാവനകൾ) |
Kiran Gopi (സംവാദം | സംഭാവനകൾ) |
||
1778 ഡിസംബർ 17-ന് [[ഇംഗ്ലണ്ട്|ഇംഗ്ലണ്ടിലെ]] പെൻസാൻസിൽ ഡേവി ജനിച്ചു. [[സാഹിത്യം|സാഹിത്യത്തിലും]] [[തത്ത്വശാസ്ത്രം|തത്ത്വശാസ്ത്രത്തിലുമായിരുന്നു]] ആദ്യ കാലത്ത് താത്പര്യം പ്രകടിപ്പിച്ചിരുന്നത്. പിതാവിന്റെ മരണത്തോടെ കുടുംബത്തിന്റെ ചുമതലയേറ്റെടുക്കേണ്ടി വന്ന ഡേവി, 1795-ൽ ശസ്ത്രക്രിയാ വിദഗ്ധനായ ഒരു അപ്പോത്തിക്കരിയുടെ കൂടെ പരിശീലനം ആരംഭിച്ചു. എന്നാൽ ഇക്കാലത്ത് രസതന്ത്രത്തോട് ആഭിമുഖ്യം തോന്നിയ ഡേവി ശാസ്ത്രവും തത്ത്വശാസ്ത്രവും സ്വയം പഠിക്കുവാനാരംഭിച്ചു.
==ഔദ്യോഗിക ജീവിതം==
വാതകങ്ങളെക്കുറിച്ചു നടത്തിയ ഗവേഷണ പരീക്ഷണങ്ങളുടെ ഫലമായി ഇദ്ദേഹം ''ചിരിവാതകം'' എന്ന പേരിലറിയപ്പെടുന്ന നൈട്രസ് ഓക്സൈഡ് കണ്ടുപിടിച്ചു. റിസർച്ചസ്, കെമിക്കൽ ആൻഡ് ഫിലസോഫിക്കൽ, ചീഫ്ലി കൺസേണിങ് നൈട്രസ് ഓക്സൈഡ് എന്ന പേരിൽ 1800-ൽ പ്രസിദ്ധീകരിച്ച ഈ പരീക്ഷണഫലങ്ങൾ ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചതിനെത്തുടർന്നാണ് റോയൽ ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് ഗ്രേറ്റ് ബ്രിട്ടണിൽ രസതന്ത്ര ലക്ചററായി ഇദ്ദേഹം നിയമിതനായത് (1801). വോൾടായിക് സെല്ലു(voltaic cell)കളും വൈദ്യുത ബാറ്ററികളും ആയിരുന്നു ഇക്കാലത്തെ ഗവേഷണ വിഷയം. വൈദ്യുത വിശ്ളേഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച ഡേവി രാസബന്ധങ്ങളുടെ വൈദ്യുത സ്വഭാവം ആവിഷ്കരിക്കുന്നതിൽ വിജയിച്ചു.
1803-ൽ റോയൽ സൊസൈറ്റിയിൽ അംഗമായ ഡേവി 1807-ൽ സൊസൈറ്റിയുടെ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. വോൾ ടായിക് സെല്ലുകൾ, ടാനിങ്, ധാതുവിശ്ലേഷണം എന്നീ മേഖലകളിൽ നല്കിയ സംഭാവനകളെ മാനിച്ച് 1805-ൽ കോപ്ലെ മെഡൽ (Copley medal) നല്കി.
==കണ്ടു പിടുത്തങ്ങൾ==
==അവലംബം==
|