"വിക്കിപീഡിയ:നാമമേഖല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇനി വിവർത്തനം ചെയ്യാനുള്ളവ കമന്റായി ചേത്തു
 
No edit summary
വരി 1:
{{നാമമേഖലകൾ}}
[[മീഡിയവിക്കി]] സോഫ്റ്റെയറിനു തിരിച്ചറിയുവാൻ പറ്റുന്ന തരത്തിൽ ഒരു നിശ്ചിത [[ഉപസർഗം|പൂർവ്വപ്രത്യയംപൂർവ്വപ്രത്യയത്തോടു]] കൂടിയ ഒരു പറ്റം വിക്കിപീഡിയവിക്കി താളുകളെ വിക്കിപീഡിയവിക്കി '''നാമമേഖല''' എന്ന് വിളിക്കുന്നു, എന്നാൽ ‘പ്രധാന നാമമേഖലയിൽ‘ പൂർവ്വപ്രത്യയം ചേർക്കാറില്ല. താളിന്റെ പേരും അതിനു മുൻപ് ചേർക്കുന്ന പൂർവ്വപ്രത്യയവും ഒരു [[ഭിത്തിക]] ഉപയോഗിച്ചാണ് വേർതിരിക്കുന്നത്. ഉദാഹരണത്തിന് വിക്കിപീഡിയയിൽ ഉള്ള ഓരോ ഉപയോക്താക്കാൾക്കും അനുവദിക്കപ്പെട്ട താളുകൾ എല്ലാം തന്നെ ആരംഭിക്കുന്നത് "'''ഉപയോക്താവ്:'''" എന്നാണ്, എന്നാൽ വിജ്ഞാനകോശ ലേഖനങ്ങൾ പ്രധാന നാമമേഖലയിൽ യാതൊരു പൂർവ്വപ്രത്യയവും കൂടാതെയാണ് തുടങ്ങുന്നത്.
 
മലയാളം വിക്കിപീഡിയയിൽ ഇരുപത് നാമമേഖലകൾ നിലവിലുണ്ട്. ഒൻപത് അടിസ്ഥന നാമമേഖലകളും അവയുടെ അനുബന്ധ സംവാദത്താളുകളും; കൂടാതെ രണ്ട് സാങ്കല്പിക നാമമേഖലകളും. നാമമേഖലക്കൾക്ക് പകരം അവയുടെ [[#നാമാന്തരം|നാമാന്തരമായ]] ചുരുക്കരൂപം ഉപയോഗിക്കാവുന്നതാണ്. ഉദാഹരണത്തിന് "'''ഉപയോക്താവ്:'''" എന്നതിനു പകരം അതിന്റെ സംക്ഷിപ്ത രൂപമായ "'''ഉ:'''" ഉപയോഗിക്കാവുന്നതാണ്.
"https://ml.wikipedia.org/wiki/വിക്കിപീഡിയ:നാമമേഖല" എന്ന താളിൽനിന്ന് ശേഖരിച്ചത്