"അടവാലൻ തിരണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

taxobox
No edit summary
വരി 22:
}}
[[കേരളം|കേരളത്തിന്റെ]] തീരസമുദ്രങ്ങളിൽ ധാരാളമായി കാണുന്ന ഒരിനം [[തിരണ്ടി|തിരണ്ടിമത്സ്യമാണ്‌]] '''അടവാലൻ തിരണ്ടി''' ([[ഇംഗ്ലീഷ്]]:Stingray). ബറ്റോയ്ഡി (Batoidei) മത്സ്യഗോത്രത്തിൽ പെടുന്ന ഇവയുടെ ശാസ്ത്രനാമം: ഡാസിയാറ്റിസ് സെഫെൻ (Dasyatis sephendei). ''കൊടിവാലൻ'', ''ഓലപ്പടിയൻ'' എന്നീ പേരുകളുമുണ്ട്. [[ചെങ്കടൽ]]‍, അറേബ്യ, [[ഇന്ത്യ]], [[ശ്രീലങ്ക]], [[മ്യാന്മാർ]], [[സിംഗപ്പൂര്]]‍, മലയ ദ്വീപസമൂഹം, ഇന്തോ-ചൈന എന്നിവിടങ്ങളിൽ ഈ ഇനം തിരണ്ടി കാണപ്പെടുന്നു.
==അവലംബം==
 
{{reflist}}
{{Sarvavijnanakosam|അടവാലൻ തിരണ്ടി}}
[[en:Stingray]]
"https://ml.wikipedia.org/wiki/അടവാലൻ_തിരണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്