"വേട്ടയ്ക്കൊരുമകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[ചിത്രം:Vettekkaran chuvar.JPG|200px|thumb|right|വേട്ടക്കൊരുമകൻ ഒരു ചുവർചിത്രകാരന്റെ സൃഷ്ടിയിൽ]]
{{otheruses4|വേട്ടയ്കൊരുമകൻ എന്ന ആരാധനാമൂർത്തിയെക്കുറിച്ചുള്ളതാണ്|തെയ്യത്തെക്കുറിച്ചറിയാൻ|വെട്ടക്കരമകൻ തെയ്യം}}
 
[[പരമശിവൻ|ശ്രീപരമേശ്വരൻ]] പാർവ്വതിസമേതനായി കാട്ടാ‍ളവേഷത്തിൽ വേട്ടയ്ക്കു പോയപ്പോൾ ഉണ്ടായ ഒരു ദിവ്യസന്താനമാണ് വേട്ടയ്ക്കൊരുമകൻ. വേട്ടയ്ക്കരൻ, വേട്ടയ്ക്കൊരുമകൻ, വേട്ടക്കൊരു സ്വാമി, [[കിരാതമൂർത്തി]] എന്നെല്ലാം ഈ ദേവനെ വിശേഷിപ്പിക്കാറുണ്ട്. ഇവയോരോന്നും അർത്ഥവത്താണ്. വേട്ടയ്ക്കൊരുമകൻ ലോപിച്ചുണ്ടായതാണ് വേട്ടയ്ക്കരൻ. വേട്ടയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കാ‍ണപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായിട്ടാണ് മിക്കവാറും കണക്കാക്കുന്നത്.
 
"https://ml.wikipedia.org/wiki/വേട്ടയ്ക്കൊരുമകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്