"കെർണൽ (കമ്പ്യൂട്ടിങ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം പുതുക്കുന്നു: he:ליבה (מערכות הפעלה); cosmetic changes
വരി 3:
 
ഓരോ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലും രൂപകൽപ്പന, പ്രത്യക്ഷവൽക്കരണം എന്നിവയ്ക്കനുസൃതമായി അവയുടെ കർത്തവ്യം ചെയ്യുന്ന രീതിയിലും മാറ്റമുണ്ടാകും. മോണോലിത്തിക്ക് കേർണലുകൾ സിസ്റ്റത്തിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലെ എല്ലാ കോഡുകളും ഒരേ അഡ്രസ്സ് സ്പേസിൽതന്നെയാണ്‌ പ്രവർത്തിപ്പിക്കുക, അതേ സമയം മൈക്രോകേർണലുകൾ ഒരോ ഓപ്പറേറ്റിങ്ങ് സിസ്റ്റം സേവനങ്ങളേയും യൂസർസ്പേസിൽ സെർ‌വറുകളായാണ്‌ പ്രവർത്തിപ്പിക്കുക, ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിന്റെ പരിപാലനവും ഘടകങ്ങളുടെ വ്യക്തിരിതയുമാണിതുവഴി ഉദ്ദേശിക്കുന്നത്.<ref name="mono-micro">Roch 2004</ref> രൂപകൽപ്പനയിലെ ഈ രണ്ട് ഉച്ചരീതികൾക്കുമിടയിൽ സാധ്യകളുള്ള രൂപകല്പനാ രീതികളും നിലനിൽക്കുന്നു.
== അവലംബം ==
<references/>
 
വരി 30:
[[fr:Noyau de système d'exploitation]]
[[gl:Kernel]]
[[he:ליבה (מדעימערכות המחשבהפעלה)]]
[[hr:Jezgra (računarstvo)]]
[[hu:Rendszermag]]
"https://ml.wikipedia.org/wiki/കെർണൽ_(കമ്പ്യൂട്ടിങ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്