"അർജന്റീന ദേശീയ ഫുട്ബോൾ ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary
വരി 3:
Name = അർജന്റീന |
Badge = Argentina_national_football_team_logo.png |
Nickname = ''അൽബീസെലറ്റസ്ലാ ആൽബിസെലെസ്റ്റെ'')|
Association = അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ |
Coach = [[ഹൊസേഡീഗോ പെക്കർമാൻമറഡോണ|ഡീഗോ മറഡോണ]] ([[2004]]-) |
Most caps = [[ഡിയേഗോജാവിയർ സിമിയോണിസനേട്ടി|ജാവിയർ സനേട്ടി]] (106136) |
Top scorer = [[ഗബ്രിയേൽ ബാറ്റിസ്റ്റിറ്റ്യൂട്ടബാറ്റിസ്റ്റ്യൂട്ട|ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട]] (56) |
pattern_la1=_colorunderwhite|pattern_b1=_arg06h|pattern_shorts1=_argh06|pattern_ra1=_colorunderwhite|
വരി 17:
Largest win = അർജന്റീന 12 - 0 ഇക്വഡോർ
([[മോണ്ടേവിഡിയോ]], [[ഉറുഗ്വേ]]; [[ജനുവരി 22]], [[1942]]) |
Largest loss = ചെക്കോസ്ലൊവാക്യ 6 - 1 അർജന്റീന
([[ഹെൽ‌സിൻബോർഗ്]], [[സ്വീഡൻ]]; [[ജൂൺ 15]], [[1958]])
ഉറുഗ്വേ 5 - 0 അർജന്റീന
([[ഗയാക്വിൽ]], [[ഇക്വഡോർ]]; [[ഡിസംബർ 16]], [[1959]])
അർജന്റീന 0 - 5 കൊളം‌ബിയ
([[ബ്യൂണസ് അയേഴ്സ്]], [[അർജന്റീന]]; [[സെപ്റ്റംബർ 5]], [[1993]]) |
World cup first = 1930 |
World cup best = ജേതാക്കൾ, [[1978]], [[1986]] |
വരി 24:
Regional cup first = 1916 |
Regional cup best = ജേതാക്കൾ, [[1921]], [[1925]], [[1927]],
[[1929]], [[1937]], [[1941]], [[1945]],
[[1946]], [[1947]], [[1955]], [[1957]],
[[1959]], [[1991]], [[1993]]
'''[[അർജന്റീന|അർജന്റീനയുടെ]] ഫുട്ബോൾ ടീം''' ലോകത്തിലെ ഏറ്റവും ആരാധകരുള്ള ടീമുകളിലൊന്നാണ്. അർജന്റൈൻ ഫുട്ബോൾ അസോസിയേഷനാണ് ടീമിന്റെ നിയന്ത്രണം. രണ്ടുതവണ ലോകകപ്പ് കിരീടം ചൂടിയിട്ടുള്ള ഇവർ നിലവിൽ ലോക യൂത്ത് ഫുട്ബോൾ ജേതാക്കളും ഒളിമ്പിക്സ് ഫുട്ബോൾ സ്വർണ്ണ മെഡൽ ജേതാക്കളുമാണ്ജേതാക്കളാണ്.
1930 മുതലുള്ള പതിനെട്ടു ലോകകപ്പുകളിൽ പതിനാലെണ്ണത്തിലും യോഗ്യത നേടിയിട്ടുണ്ട്. ആദ്യ ലോകകപ്പിൽ രണ്ടാം സ്ഥാനക്കാരായിരുന്നു. നാലു തവണ ഫൈനൽ കളിച്ച ഇവർ 1978ൽ ഹോളണ്ടിനെ 3-1 കീഴടക്കി ആദ്യമായി ജേതാക്കളായി. 1986ൽ പശ്ചിമ ജർമ്മനിയെ 3-2നു പരാജയപ്പെടുത്തി ഒരിക്കൽക്കൂടി കിരീടം നേടി. 1930ലെ പ്രഥമ ലോകകപ്പിൽ ഫൈനലിലെത്തിയെങ്കിലും അയൽക്കാരായ ഉറുഗ്വേയോട് പരാജയപ്പെട്ടു. 1990 ലോകകപ്പിലെ ഫൈനലിൽ പശ്ചിമ ജർമ്മനിയോടു പരാജയപ്പെട്ടു.
ദക്ഷിണ അമേരിക്കൻ രാജ്യങ്ങൾ മാത്രം ഉൾപ്പെട്ട [[കോപ്പ അമേരിക്ക|കോപാ അമേരിക്ക]] ടൂർണമെന്റ് കിരീടം പതിനൊന്നുപതിനാലു തവണ നേടിയിട്ടുണ്ട്.12 തവണ രണ്ടാം സ്ഥാനവും ആൽബിസെലെസ്റ്റെ കരസ്ഥമാക്കി. 1992-ൽ [[കോൺഫെഡറേഷൻസ് കപ്പ്|കോൺഫെഡറേഷൻസ് കപ്പ്]] ജേതാക്കളായ അർജന്റീന 1995,2005 എന്നീ വർഷങ്ങളിൽ രണ്ടാം സ്ഥാനത്തു വന്നു. 2004ലെ ഒളിമ്പിക്സിൽ ഫുട്ബോൾ സ്വർണ്ണമെഡലുംസ്വർണ്ണമെഡൽ കരസ്ഥമാക്കി. 1926, 1996 വർഷങ്ങളിലെ ഒളിമ്പിക്സുകളിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.ഇതിനു പുറമെ [[അണ്ടർ-20 ലോകകപ്പും]](6 തവണ), [[തെക്കേ അമേരിക്കയുടെ യൂത്ത് കപ്പും]](4 തവണ), അർട്ടേമിയോ ഫ്രാഞ്ചി ട്രോഫിയും അർജെന്റീന നേടിയിട്ടുണ്ട്
ഒട്ടേറെ ലോകോത്തര താരകളെ സംഭാവന ചെയ്തിട്ടുള്ള രാജ്യമാണ് അർജന്റീന. യൂറോപ്പിലെ പ്രമുഖ ക്ലബുകളുടെ മുൻ‌നിരയിൽ നിരവധി അർജന്റൈൻ താരങ്ങൾ കളിക്കുന്നുണ്ട്. 1986ൽ ടീമിനെ ലോകകപ്പ് കിരീടത്തിലേക്കു നയിച്ച [[ഡിയേഗോ മറഡോണ]] എക്കാലത്തെയും മികച്ച അർജന്റൈൻ ഫുട്ബോൾ താരമായി ഗണിക്കപ്പെടുന്നു. ലോകത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളാണ് മറഡോണ. [[മാരിയോമരിയോ കെമ്പെസ്കെംപസ്]], [[ഡാനിയൽ പസറെല്ലപാസറെല്ല]], [[ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട]], [[ക്ലോഡിയോ കനീജിയ]], [[ജോർഗേ വൽദാനോ]],[[ലയണൽ മെസ്സി]],[[ഗുള്ളിയെർമൊ സ്റ്റബൈൽ]] എന്നിവർ ലോകശ്രദ്ധ നേടിയ മുൻ അർജന്റൈൻ താരങ്ങളാണ്.
== ലോകകപ്പ് പ്രകടനം ==
വരി 173:
* [[യുവാൻ റിക്വൽ‌മെ]]
* [[ഗുള്ളിയെർമൊ സ്റ്റാബൈൽസ്റ്റബൈൽ]]
[[വർഗ്ഗം:ദേശീയ ഫുട്ബോൾ ടീമുകൾ]]
"https://ml.wikipedia.org/wiki/അർജന്റീന_ദേശീയ_ഫുട്ബോൾ_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്