"ഗണിതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: my:သင်္ချာ
(ചെ.)No edit summary
വരി 2:
{{ആധികാരികത}}
[[ചിത്രം:Euclid.jpg|right|thumb|220px|[[യൂക്ലിഡ്]], ക്രിസ്തുവിനു മൂന്നു ശതകം മുമ്പ് ജീവിച്ചിരുന്ന ഗ്രീക്ക് ഗണിതജ്ഞൻ, [[റാഫേൽ|റാഫേലിന്റ്റെ]] ഭാവനയിൽ - ''[[The School of Athens]]-ൽ നിന്ന്''.<ref>No likeness or description of Euclid's physical appearance made during his lifetime survived antiquity. Therefore, Euclid's depiction in works of art depends on the artist's imagination (''[[യൂക്ലിഡ്]] കാണുക'').</ref>]]
[[സമഷ്ടി]] (Space), [[സംഖ്യ]] , [[പരിമാണം]] (Quantity), [[വിന്യാസം]] (Arrangement) എന്നീ വിഷയങ്ങളെപ്പറ്റിയും അവയുടെ മറ്റു ശാസ്ത്രശാഖകളിലുള്ള പ്രയോഗത്തെപ്പറ്റിയും പ്രതിപാദിക്കുന്ന ഒരു ശാസ്ത്രശാഖ.<ref name="ref1">Oxford Talking Dictionary</ref>.ഗണിത ശാസ്ത്രകാരന്മാർ പാറ്റേണുകളെ(Pattern)കണ്ടെത്തുകയും ,അവയുടെ പഠനത്തിലൂടെ പ്രമാണങ്ങൾ(Axiom) ആവിഷ്കരിക്കുകയും ,അവയുടെ നിർധാരണത്തിലൂടെ പുതിയ സത്യങ്ങൾ കണ്ടെത്തുകയും സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുകയും ചെയ്യുന്നു.
 
ഭൗതീകശാസ്ത്രം ,വൈദ്യശാസ്ത്രം ,സാമൂഹ്യശാസ്ത്രം ,സാങ്കേതികശാസ്ത്രം തുടങ്ങി ഒരുപാടു ശാസ്ത്രശാഖകളിൽ അതിപ്രധാനമായ ഘടകമായി ഗണിതശാസ്ത്രം മാറിയിട്ടുണ്ട്.മറ്റു ശാസ്ത്രശാഖകളിലെ ഗണിതത്തിന്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രയുക്ത ഗണിതശാസ്തം ,ഒരുപാടു പുതിയ കണ്ടുപിടുത്തങ്ങൾക്കും,പുതിയ ഗണിതശാസ്ത്രശാഖകളുടെ ഉത്ഭവത്തിനു തന്നെയും കാരണമായിട്ടുണ്ട്. പ്രത്യേകിച്ചൊരു പ്രായോഗികതയെയും അടിസ്ഥാനമാക്കിയല്ലാതെ ഗണിതത്തിന്റെ തനതായ വഴിയിൽ സഞ്ചരിക്കുന്ന ശുദ്ധ ഗണിതത്തിനും ഇപ്പോൾ ഒരുപാട് പ്രായോഗിക വശങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗണിതം" എന്ന താളിൽനിന്ന് ശേഖരിച്ചത്