"ഢ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[മലയാള അക്ഷരമാല|മലയാള അക്ഷരമാലയിലെ]] പതിനാലാമത്തെ [[വ്യഞ്ജനം|വ്യഞ്ജനാക്ഷരമാണ്]] '''ഢ'''. 'ട' വർഗത്തിലെ ഘോഷം. നാദിയും മഹാപ്രാണീകൃതവുമായ മൂർധന്യ വ്യഞ്ജനം. [[സംസ്കൃതം|സംസ്കൃതത്തിലും]], [[ഹിന്ദി]], [[ബംഗാളി]] തുടങ്ങിയ ഉത്തരേൻഡ്യൻ ഭാഷകളിലും [[തെലുഗു]], [[കന്നഡ]], [[തുളു]] എന്നീ [[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളിലും]] 'ഢ' തന്നെ പതിനാലാമത്തെ വ്യഞ്ജനം. [[തമിഴ്|തമിഴിൽ]] ഈ വ്യഞ്ജനം ഇല്ല. ഉച്ചാരണ സൗകര്യത്തിനുവേണ്ടി വ്യഞ്ജനങ്ങളോട് 'അ'കാരം ചേർത്ത് ഉച്ചരിക്കുന്ന രീതിയിൽ ഢ്+അ എന്നീ വർണങ്ങൾ ചേർന്നുണ്ടായ അക്ഷരം (ഢ്+അ = ഢ). മറ്റു സ്വരങ്ങൾ ചേർന്ന് ഢാ ഢി ഢീ ഢു ഢൂ ഢൃ ഢെ ഢേ ഢൈ ഢൊ ഢോ ഢൗ എന്നീ രൂപങ്ങളുണ്ട്. അല്പപ്രാണമായ മൃദുവിന്റെ (ഡ) മഹാപ്രാണം ഘോഷം (ഢ). നാദിയായി മൃദുവിനെ ഉച്ചരിക്കുമ്പോൾ നിശ്വാസവായു കണ്ഠരന്ധ്രത്തിൽ രുദ്ധമായിക്കഴിഞ്ഞാൽ വായിൽക്കൂടിത്തന്നെ നിസ്സരിക്കുന്നു. കണ്ഠരന്ധ്രത്തെ സങ്കോചിപ്പിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് നാദി-ശ്വാസി വർണങ്ങൾ ഉച്ചരിക്കപ്പെടുന്നു.
 
[[സംസ്കൃതം|സംസ്കൃതഭാഷയിൽ]] നിന്ന് സ്വീകരിച്ച ഈ വർണം സംസ്കൃത പദങ്ങളിൽ മാത്രമാണ് പ്രയോഗിച്ചുവരുന്നത്.
 
[[സംസ്കൃതം|സംസ്കൃതഭാഷയിൽ]] നിന്ന് സ്വീകരിച്ച ഈ വർണം സംസ്കൃത പദങ്ങളിൽ മാത്രമാണ് പ്രയോഗിച്ചുവരുന്നത്.[[സംസ്കൃതം|സംസ്കൃതത്തിലും]], [[ഹിന്ദി]], [[ബംഗാളി]] തുടങ്ങിയ ഉത്തരേൻഡ്യൻ ഭാഷകളിലും [[തെലുഗു]], [[കന്നഡ]], [[തുളു]] എന്നീ [[ദ്രാവിഡഭാഷ|ദ്രാവിഡഭാഷകളിലും]] 'ഢ' തന്നെ പതിനാലാമത്തെ വ്യഞ്ജനം.
=='ഢ'കാരം ചേർന്ന സംയുക്താക്ഷരങ്ങൾ==
ഢ്യ, ഢ്ര, ഢ്വ, ഡ്ഢ, ഡ്ഢ്യ, ണ്ഢ, മ്ഢ എന്നിങ്ങനെ സംയുക്താക്ഷരങ്ങളും ലിപികളും.
"https://ml.wikipedia.org/wiki/ഢ" എന്ന താളിൽനിന്ന് ശേഖരിച്ചത്