"ഞാറക്കൽ ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 34:
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
==പ്രധാനവ്യക്തികൾ==
*ഷെവലിയാർ പി.ജെ.ചെറിയാൻ - കൊച്ചിരാജാവിന്റെ ആസ്ഥാന ചിത്രകാരനും ഫോട്ടോഗ്രാഫറും ആയിരുന്നു. കലാരംഗത്തെ പ്രവർത്തനത്തിന് അംഗീകാരമായിട്ടാണ് മാർപാപ്പ അദ്ദേഹത്തിനു ഷെവലിയർ സ്ഥാനം നൽകിയത്. <ref name="ഷെവലിയർ ചെറിയാൻ">[http://lsgkerala.in/narakalpanchayat/ തദ്ദേശസ്വയംഭരണ വെബസൈറ്റ്] ഷെവലിയർ പി.ജെ.ചെറിയാൻ.</ref> എറണാകുളത്തെ ആദ്യകാല സ്റ്റുഡിയോ ആയ റോയൽ സ്റ്റുഡിയോ സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. 1954 ൽ പുറത്തിറങ്ങിയ നീലക്കുയിൽ എന്ന ചിത്രത്തിൽ ഇദ്ദേഹം അഭിനയച്ചിട്ടുണ്ട് , കൂടാതെ 1948 ൽ പുറത്തിറങ്ങിയ നിർമല എന്ന ചിത്രത്തിന്റെ നിർമാതാവ് കൂടിയാണ് പി.ജെ.ചെറിയാൻ <ref name="ചെറിയാൻ">[http://www.imdb.com/name/nm0155804/ ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ്] പി.ജെ.ചെറിയാൻ </ref>
ഇദ്ദേഹം ഒരു സിനിമാ നിർമ്മാതാവും , അഭിനേതാവും കൂടിയാണ്. <ref name="ചെറിയാൻ">[http://www.imdb.com/name/nm0155804/ ഇന്റർനാഷണൽ മൂവീ ഡാറ്റാബേസ്] പി.ജെ.ചെറിയാൻ
==സ്ഥിതിവിവരകണക്കുകൾ==
{| border="1" cellpadding="20" cellspacing="0"
|+ align="top" style="color:#e76700;" |''സ്ഥിതിവിവരകണക്കുകൾ''
|-
|ജില്ല
|എറണാകുളം
|-
|ബ്ലോക്ക്
|വൈപ്പിൻ
|-
|വിസ്തീർണ്ണം
|8.6
|-
|വാർഡുകൾ
|15
|-
|ജനസംഖ്യ
|22978
|-
|പുരുഷൻമാർ
|11188
|-
|സ്ത്രീകൾ
|11790
|}
==അവലംബം==
<references />
"https://ml.wikipedia.org/wiki/ഞാറക്കൽ_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്