"അബ്‌കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 വർഷം മുമ്പ്
(one man' rubbish may be gold for others?)
മദ്യവില്പനയുടെ അവകാശമുള്ളവരെയാണ് അബ്‌കാരി എന്ന് വിളിക്കുന്നത്. മദ്യവില്പനയില്‍ നിന്നുള്ള നികുതിയേയും അത് ഇറക്കി വില്പന ചെയ്യലിനേയും അബ്‌കാരി എന്നാണ്‍ വിളിക്കുന്നത്. <ref> {{cite book |last=ജി. പദ്മനാഭപിള്ള|first=ശ്രീകണ്ഠേശ്വരം |authorlink=ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള|coauthors= പി. ദാമോദരന്‍ നായര്‍|title= ശബ്ദതാരാവലി|year=2005|publisher= സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം |location=കോട്ടയം|isbn= }} </ref>
==പേരിനു പിന്നില്‍==
അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. (ഉറുദുവിലും അബ്‌കാരി തന്നെ) അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം <refnameref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പ്രകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref> പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു <refnameref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പ്രകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref>എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം. <refnameref name="abkari"> {{cite book |last=ജോസഫ് |first= ഡോ. പി.എം|authorlink=പി.എം ജോസഫ് |coauthors= |title= മലയാളത്തിലെ പ്രകീയ പദങ്ങള്‍I|year=1995|publisher= കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് |location=തിരിവനന്തപുരം |isbn= }} </ref>
 
==ആധാരസൂചിക==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/75338" എന്ന താളിൽനിന്ന് ശേഖരിച്ചത്