"എടവനക്കാട് ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 33:
==ചരിത്രം==
നെടുങ്ങാട്, പുക്കാട്, എളങ്കുന്നപ്പുഴ, മഞ്ഞനക്കാട്, ഓച്ചന്തുരുത്ത് എന്നീ ചെറിയ പ്രദേശങ്ങൾ പണ്ടുതൊട്ടേ ഉണ്ടായിരുന്നു. എന്നാൽ എ.ഡി. 1341-ൽ പെരിയാറിൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഈ ചെറിയ കരകൾ കൂടിച്ചേർന്ന് ഏടവനക്കാട് ഉണ്ടായി എന്ന് ചരിത്രകാരൻമാർ വിശ്വസിക്കുന്നു. <ref name="ഏടവനക്കാട്">[http://lsgkerala.in/edavanakkadpanchayat/general-information/history/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ഏടവനക്കാട് ചരിത്രം.</ref>
==ജീവിതോപാധി==
*പ്രധാനജീവിതോപാധി മത്സ്യബന്ധനം തന്നെ. ചിലയിടങ്ങളിൽ വൈപ്പിൻ കരയിലാകമാനം കാണപ്പെടുന്നതുപോലെ പൊക്കാളി കൃഷിയും ഉണ്ട്.
*കള്ളുചെത്ത് മറ്റൊരു ഉപജീവനമാർഗമായിരുന്നു
*കയറു നിർമാണവും ഇവിടെ നിലനിന്നിരുന്നു.
==ആരാധനലായങ്ങൾ==
*സെന്റ് അബ്രോസ്സ് പള്ളി. വിശുദ്ധ അമ്പ്രോസിന്റെ നാമത്തിൽ സ്ഥാപിതമായിട്ടുള്ള ഇന്ത്യയിലെ ഏക ദേവാലയമാണ്.<ref name="അമ്പ്രോസ് പള്ളി">[http://lsgkerala.in/edavanakkadpanchayat/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] സെന്റ് അമ്പ്രോസ് പള്ളി.</ref>
*അണിയിൽ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം.
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
#സർക്കാർ ഇംഗ്ളീഷ് പ്രൈമറി സ്കൂൾ
#സന്മാർഗ്ഗിക പ്രദീപിക സഭ പ്രൈമറി സ്കൂൾ
#ഹിദായത്തുൾ ഇസ്ലാം ഹയർ സെക്കണ്ടറി സ്ക്കൂൾ
 
==അവലംബം==
<references />
"https://ml.wikipedia.org/wiki/എടവനക്കാട്_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്