"കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
|ജനസംഖ്യ = 34352
}}
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് കുഴുപ്പിള്ളി. പ്രാരംഭകാലത്ത് ഇത് [[പള്ളിപ്പുറം]] പഞ്ചായത്തിനോടു അനുബന്ധിച്ചായിരുന്നെങ്കിലും പിന്നീടു വന്ന ഭരണപരിഷ്കാരങ്ങളിൽ പള്ളിപ്പുറത്തുനിന്നും അടർത്തി ഒരു പഞ്ചായത്താക്കുകയായിരുന്നു.വടക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, തെക്ക് പള്ളിപ്പുറം പഞ്ചായത്ത്, അറബികടൽ, കിഴക്ക് പള്ളിപ്പുറം പഞ്ചായത്ത് പടിഞ്ഞാറ് അറബികടൽ എന്നിവയാണ് കുഴുപ്പിള്ളി പഞ്ചായത്തിന്റെ അതിരുകൾ. കുഴുപ്പിള്ളി ബീച്ച് വളരെവേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്.
==ചരിത്രം==
1962 ജനുവരി ഒന്നാം തീയതി കുഴുപ്പിള്ളി പഞ്ചായത്ത് നിലവിൽ വന്നു. <ref name="കുഴുപ്പിള്ളി">[http://lsgkerala.in/kuzhuppillypanchayat/ തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] കുഴുപ്പിള്ളി ചരിത്രം.</ref>
==ജീവിതോപാധി==
പൊക്കാളി നെൽകൃഷി. മത്സ്യബന്ധനം. എന്നിവയാണ് പ്രധാന ഉപജീവനമാർഗ്ഗങ്ങൾ.
==ആരാധനാലയങ്ങൾ==
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
==സ്ഥിതിവിവരകണക്കുകൾ==
==അവലംബം==
<references />
"https://ml.wikipedia.org/wiki/കുഴുപ്പിള്ളി_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്