"പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

254 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
==പ്രധാനപ്പെട്ട വ്യക്തികൾ==
*[[സഹോദരൻ_അയ്യപ്പൻ|സഹോദരൻഅയ്യപ്പൻ]] - കേരളമാകെ കോളിളക്കമുണ്ടാക്കിയ മിശ്രഭോജനത്തിലൂടെ അവർണ്ണരുടെയും സവർണ്ണരുടെയും ഇടയിലുള്ള ജാതി വേർതിരിവ് പൊളിച്ചുകളയാൻ ശ്രമിച്ച ശ്രീനാരായണഗുരുവിന്റെ ശിഷ്യൻ.
*[[ശങ്കരാടി]] - മലയാളസിനിമയിലെ കാരണവർ. ഇദ്ദേഹം പള്ളിപ്പുറത്തിന്റെ ഭാഗമായ ചെറായിയിലാണ് ജനിച്ചത്.
*അഭിവന്ദ്യ ബിഷപ്പ് റവന്റ് ജേക്കബ്
*ആർച്ചു ബിഷപ്പ് മോസ്റ് റവന്റ് ഡോ. [[ഡാനിയൽ_അച്ചാരുപറമ്പിൽ| ഡാനിയൽ അച്ചാരുപറമ്പിൽ]] - വരാപ്പുഴ അതിരൂപത മേധാവിയായിരുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/753112" എന്ന താളിൽനിന്ന് ശേഖരിച്ചത്