"അഷ്ടാംഗഹൃദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 30:
 
===ഗ്രഹചികിത്സ===
മാനസികരോഗ ചികിത്സകളും. മന്ത്രവാദ പ്രതിവിധികളും
ഭൂതപ്രേതാദിബാധോപദ്രവങ്ങളും പ്രതിവിധികളും മാനസികരോഗങ്ങളായ ഉന്മാദാപസ്മാരാദിരോഗങ്ങളും ചികിത്സകളും.
 
===ഊർധ്വാംഗചികിത്സ===
കണ്ഠത്തിനുകഴുത്തിനു മുകളിൽ ശിരസ്സിനെയും നേത്രം, ശ്രോത്രം, നാസിക മുതലായ പ്രത്യംഗങ്ങളെയുംശരീര ഭാഗങ്ങളേയും ബാധിക്കുന്ന രോഗങ്ങളെ പ്രത്യേകം പ്രത്യേകം വിവരിച്ചു ചികിത്സാനിർണയനം ചെയ്യുന്നരീതി.
 
===ശല്യചികിത്സ അഥവാ ശസ്ത്രക്രിയാചികിത്സ===
ഈ വിഭാഗത്തിൽ ശസ്ത്രങ്ങളുടെയും യന്ത്രങ്ങളുടെയും ലക്ഷണഭേദങ്ങളും അവ കൈകാര്യം ചെയ്യേണ്ട വിധങ്ങളും ശരീരത്തിൽ നിന്ന് മാരകവസ്തുക്കളെ നീക്കം ചെയ്യേണ്ട മാർഗങ്ങളും അനന്തരോപചാരങ്ങളും അംഗഭംഗങ്ങളിൽ അനുഷ്ഠിക്കേണ്ട ക്രമങ്ങളും, വ്രണശമനോപായങ്ങളുംവൃണ വ്രണസീവനം ചെയ്യേണ്ട (തുന്നിക്കെട്ടേണ്ട) രീതികളുംചികിത്സ, ശസ്ത്രക്രിയ ചെയ്യുന്ന ഭിഷഗ്വരൻ അറിഞ്ഞിരിക്കേണ്ട മറ്റു പല കാര്യങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നു. അതതു രോഗങ്ങളിൽ (അർശസ്സ്, അശ്മരി, മഹോദരം, നേത്രരോഗങ്ങൾ ഇത്യാദിയിൽ) ചെയ്യേണ്ട ശസ്ത്രക്രിയാക്രമങ്ങളെ അതതിടങ്ങളിൽത്തന്നെ ചികിത്സാവിഭാഗങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്.
 
===ദംഷ്ട്രചികിത്സ അഥവാ വിഷചികിത്സ===
സ്ഥാവരജംഗമവിഷങ്ങൾകൊണ്ടുണ്ടാകുന്നവിഷാംശം ഉപദ്രവങ്ങൾശരീരത്തിനുള്ളിൽ പ്രവേശിച്ച ലക്ഷണങ്ങൾ, തത്പരിഹാരങ്ങൾആയതിന്റെ ചിഹിത്സകൾ, സർപ്പഭേദംസർപ്പവിഷം, സർപ്പദംശകാരണങ്ങൾചിലന്തി വിഷം, ദംശഭേദങ്ങൾതേൾ വിഷം, എലി, പേപ്പട്ടി തുടങ്ങിയ ൾ, സർപ്പദംശംമൂലം വരാവുന്ന വികാരങ്ങൾ, സദ്യഃകരണീയങ്ങൾ (പ്രഥമശുശ്രൂഷ), വേഗവേഗാന്തര ചികിത്സകൾ, സർപ്പദംശം ഏല്ക്കാതിരിക്കാനുള്ള മുൻകരുതലുകൾ, ക്ഷുദ്രവിഷങ്ങൾ, തത്പരിഹാരങ്ങൾപരിഹാരങ്ങൾ, ലുതാഭേദങ്ങൾചിലന്തി (ചിലന്തികൾ), ലുതാദംശജവികാരങ്ങൾ,വിഷ തത്പരിഹാരങ്ങൾ, വൃശ്ചിക (തേൾ) വിഷചികിത്സ, മൂഷിക (എലി) വിഷചികിത്സ, അളർക്ക (പേപ്പട്ടി) വിഷചികിത്സ ഇങ്ങനെ സാർവത്രികമായി കാണുന്നതും വിഷജന്തുക്കളിൽനിന്നും സംക്രമിക്കുന്നതും വിഷപാനം മുതലായവ കൊണ്ടുവരുന്നതുമായ വിഷവികാരങ്ങൾക്കു ശാസ്ത്രീയമായ പ്രതിവിധികൾ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
 
===ജരാചികിത്സ അഥവാ രസായനചികിത്സ===
"https://ml.wikipedia.org/wiki/അഷ്ടാംഗഹൃദയം" എന്ന താളിൽനിന്ന് ശേഖരിച്ചത്