33,949
തിരുത്തലുകൾ
No edit summary |
No edit summary |
||
{{Prettyurl|Pallippuram Gramapanchayath}}
[[എറണാകുളം]] ജില്ലയിലെ വൈപ്പിൻ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് പള്ളിപ്പുറം. എറണാകുളം ജില്ലയുടെ പടിഞ്ഞാറേ അതിർത്തിയിൽ ഒന്നാണ് പള്ളിപ്പുറം. ചരിത്ര രേഖകളിൽ സ്ഥാനം പിടിച്ചിട്ടുള്ള ഒരു ഗ്രാമം കൂടിയാണ് പള്ളിപ്പുറം. വൈപ്പിൻ കര ദ്വീപിന്റെ വടക്കേ അറ്റത്താണ് പള്ളിപ്പുറം. 1963 ലാണ് പള്ളിപ്പുറം പഞ്ചായത്ത് നിലവിൽ വന്നത്. നിലവിലുണ്ടായിരുന്ന കുഴുപ്പിള്ളി ഭാഗത്തെ അടർത്തിമാറ്റി പകരം വടക്കേക്കരയുടെ ഭാഗമായിരുന്ന മുനമ്പത്തെ കൂട്ടിച്ചേർത്താണ് പള്ളിപ്പുറം പഞ്ചായത്ത് രൂപീകരിച്ചത്. പഴയകാലത്ത് പ്രതാപം മുറ്റി നിന്നിരുന്ന [[മുസിരിസ്]] എന്ന തുറമുഖം പിന്നീട് കാലപഴക്കത്തിൽ ശോഷിച്ച് മുനമ്പം അഴിമുഖം മാത്രമായി മാറി. ഇന്ന് അറിയപ്പെടുന്ന ഒരു മത്സ്യബന്ധന തുറമുഖം മാത്രമാണ് പള്ളിപ്പുറത്തെ മുനമ്പം എന്ന പ്രദേശം
==ചരിത്രം==
|