"ഡി.എൻ.എ. കംപ്യൂട്ടിങ്ങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേർക്കുന്നു: ta:டி.என்.ஏ கணிப்பீடு
(ചെ.) യന്ത്രം പുതുക്കുന്നു: ar:حوسبة الحمض النووي الريبي منقوص الأكسجين; cosmetic changes
വരി 20:
പരമ്പരാഗത സിലികൺ അടിസ്ഥാന കം‌പ്യൂടറുകൾക്ക് നിരവധി പരിമിതികൾ ഉണ്ട്.1994ൽ ഡി എൻ എയിലുള്ള ബേസുകളുടെ ഒരു ശ്രേണിയായി വസ്തുതകളെ ആഡൽമാൻ അവതരിപ്പിച്ചപ്പോൾ ലളിതവും ഫലപ്രദവുമായി എങ്ങനെ ഡി എൻ എ സമാന്തര ക്രിയകൾക്കായി ഉപയോഗിക്കാം എന്ന് കാണിച്ചുതന്നു. തന്മാത്രാ ജീവശാസ്ത്രം സംഗണകക്രിയകളിൽ ഉപയോഗിച്ചതിനു 2 കാരണങ്ങൾ ഉണ്ട്.
 
# ഡി എൻ എയുടെ വിവരസാന്ദ്രത സിലികണിന്റേതിനേക്കാൾ കൂടുതലാണ്.
# ഡി എൻ എ യിലുള്ള ക്രിയകൾ സമാന്തരങ്ങളാണ്.
 
 
വരി 40:
ലോകത്തിന്നേവരെ നിർമ്മിച്ച കമ്പ്യൂട്ടറുകളുടെ ഡേറ്റ സൂക്ഷിക്കാനുള്ള കഴിവ് ഒരു പൌണ്ട് ഡി.എൻ.എയുടെ സംഭരണ ശേഷിക്കടുത്തു വരില്ല. ഡി.എൻ.എയുടെ ലഭ്യതയും ഇവിടെ അനുകൂല ഘടകമാണ്.
== ഇതു കൂടി കാണൂ ==
* [[പെപ്റ്റൈഡ് കംപ്യൂട്ട‍ിംഗ്]]
* [[പാരലൽ കംപ്യൂട്ട‍ിംഗ്]]
* [[ക്വാണ്ടം കംപ്യൂട്ട‍ിംഗ്]]
 
== അവലംബം ==
വരി 49:
{{refbegin}}
 
* {{cite book
| author = [[Martyn Amos]]
| year = 2005
വരി 58:
| url = http://www.springeronline.com/sgw/cda/frontpage/0,11855,3-0-22-1995351-0,00.html
}} — The first general text to cover the whole field.
* {{cite book
| author = Gheorge Paun, Grzegorz Rozenberg, [[Arto Salomaa]]
| year = 1998
വരി 66:
| id = ISBN 3-540-64196-3
}} — The book starts with an introduction to DNA-related matters, the basics of biochemistry and language and computation theory, and progresses to the advanced mathematical theory of DNA computing.
* {{cite book
| author = JB. Waldner
| year = 2007
വരി 88:
* [http://hagi.is.s.u-tokyo.ac.jp/dna/ International Meeting on DNA Computing]
{{Comp-sci-stub|DNA computing }}
{{biochem-stub}}
 
[[വർഗ്ഗം:വിവരസാങ്കേതികവിദ്യ]]
 
[[ar:حوسبة الدناالحمض النووي الريبي منقوص الأكسجين]]
[[de:DNA-Computer]]
[[en:DNA computing]]
"https://ml.wikipedia.org/wiki/ഡി.എൻ.എ._കംപ്യൂട്ടിങ്ങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്