"ശങ്കർ മഹാദേവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 20:
==ആദ്യകാല ജീവിതം==
പാലക്കാടുനിന്നുള്ള ഒരു അയ്യർ കുടൂംബാംഗമായ ശങ്കർ മഹാദേവൻ, ജനിച്ചതും വളർന്നതും മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള ചെമ്പൂരിലാണ്. <ref name="Palghat">{{cite web|url=http://www.youtube.com/watch?v=PPcyXZgW8EA&feature=related|title=I am a Malayali grew up in Mumbai. Shankar Mahadevan's Interview with [[John Brittas]] on [[Kairali TV]]}}</ref>
[[പണ്ഡിറ്റ് ഭീംസെൻ ജോഷി|ഭീംസൺ ജോഷിയും]] [[ലതാ മങ്കേഷ്കർ|ലതാമങ്കേഷക്കറും]] ചേർന്ന് ആദ്യമായി ആലപിച്ച ഗാനത്തിൽ വീണ വായിച്ചത് ശങ്കർ മഹാദേവനായിരുന്നു.<ref>[http://www.tribuneindia.com/2002/20021021/login/music.htm Nerd who started at 5 and still not Breathless]</ref>.
ചെമ്പൂരിലെ .ഒ.എൽ.പിസ്കൂളിലായിരുന്നു സ്കൂൾ പഠനം. 1988 ൽ മുബൈ സർവകലാശാലക്ക് കീഴിലെ ആർ.എ.ഐ.ടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗിൽ ബിരുദമെടുത്തു.
|