"ദേവദാരു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 1:
{{prettyurl|Cedrus deodara}}
അനാവൃതബീജി സസ്യവിഭാഗത്തിലെ പൈനേസീ (Pinaceae) കുടുംബത്തിൽപ്പെടുന്ന ഔഷധ വൃക്ഷമാണ്‌ '''ദേവദാരു'''(ഇംഗ്ലീഷ്:Cedrus deodara).[[Urdu]]: ديودار ''deodār''; [[Hindi]], [[Sanskrit]]: देवदार ''devadāru''. ശാസ്ത്രനാമം: സിഡ്രസ് ഡിയോഡര (Cedrus deodara). സംസ്കൃതത്തിൽ ദേവദാരു, സുരദാരു, ഭദ്രദാരു, ദേവകാഷ്ഠം, അരമദാസ, പാരിഭദ്ര, സ്നേഹവൃക്ഷാ, മസ്തദാരു, മഹാച്ഛദഃ എന്നീ പേരുകളിൽ അറിയപ്പെടുന്നു. 1,050 മുതൽ 3,600 വരെ മീറ്റർ ഉയരമുള്ള [[ഹിമാലയം|ഹിമാലയ]] പ്രദേശങ്ങളിൽ വന്യമായി വളരുന്ന ഈ വൃക്ഷം [[ഹിമാചൽപ്രദേശ്ഹിമാചൽ പ്രദേശ്]], [[കാശ്മീർ]]‍, [[ഉത്തർപ്രദേശ്|ഉത്തർപ്രദേശിന്റെ]] വടക്കൻ ഭാഗങ്ങൾ, [[പഞ്ചാബ്]] എന്നിവിടങ്ങളിൽ കൃഷിചെയ്തുവരുന്നു.
==വൃക്ഷത്തിന്റെ ഘടന==
{{Sarvavijnanakosam}}
[[en:Cedrus deodara]]
"https://ml.wikipedia.org/wiki/ദേവദാരു" എന്ന താളിൽനിന്ന് ശേഖരിച്ചത്