"അനിഴം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ ...
വരി 19:
{{ഒറ്റവരിലേഖനം|date=2009 ജൂലൈ}}
ഹിന്ദുജ്യോതിഷത്തിൽ 17-ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. വൃശ്ചികം രാശിയിലെ β, δ , π നക്ഷത്രങ്ങളാണ്‌ ജ്യോതിശാസ്ത്രപ്രകാരം അനിഴം.
== അനിഴം ==
 
ഹിന്ദുജ്യോതിഷത്തിൽ 17-ആമതു വരുന്ന നക്ഷത്രമാണ് അനിഴം. അനുരാധ എന്നും അറിയപ്പെടുന്നു. വൃശ്ചികം രാശിയിലെ β, δ , π നക്ഷത്രങ്ങളാണ്‌ ജ്യോതിശാസ്ത്രപ്രകാരം അനിഴം.
ജ്യോതിഷത്തിലെ, 27 നക്ഷത്രങ്ങളിൽ 17- ആമത്തേത്. സംസ്കൃതത്തിൽ 'അനുരാധ' എന്നാണ് പേര്. 'രാധ' (വിശാഖം നക്ഷത്രം)യെ അനുഗമിക്കുന്നത് എന്ന അർഥത്തിലാണ് അനിഴത്തിന് ഈ പേരു വന്നത്. മുഹൂർത്തവിചാരത്തിൽ നക്ഷത്രങ്ങളെ സ്ഥിരം, ചരം, മൃദു, തീക്ഷ്ണം എന്നു തുടങ്ങിയ ഏഴു ഗണങ്ങളായി വിഭജിച്ചിട്ടുണ്ട്. അതിൽ മൃദുവാണ് അനിഴം. ഇവിടെ നക്ഷത്രം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഒന്നിലധികം താരകൾ ചേർന്നു രാശി മണ്ഡലത്തിൽ രൂപംകൊണ്ടിട്ടുള്ള സ്ഥാനവിശേഷങ്ങൾ മാത്രമാകുന്നു. 4 ഒറ്റനക്ഷത്രങ്ങൾ ചേർന്നു രത്നത്തിന്റെ ആകൃതിയിലുള്ളതാണ് അനിഴം. ഈ നക്ഷത്രത്തിന്റെ ദേവത മിത്രനും മൃഗം മാനും പക്ഷി കാകനുമാണെന്നു ഭാരതീയ ജ്യോതിഷത്തിൽ കാണുന്നു.
 
== ജ്യോതിഷവിവരങ്ങൾ ==
ദേവത - [[സൂര്യദേവൻ|സൂര്യൻ]], മൃഗം - [[മാൻ]], വൃക്ഷം - [[ഇലഞ്ഞി]], പക്ഷി - [[കാക്ക]], അക്ഷരം - ഉകാരം, മന്ത്രാക്ഷരം - ശി, സ്ഥിതിനക്ഷത്രം.
"https://ml.wikipedia.org/wiki/അനിഴം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്