"മലാവി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
{{Africa-geo-stub}}
(ചെ.) (യന്ത്രം ചേർക്കുന്നു: ext:Malaui; cosmetic changes)
(ചെ.) ({{Africa-geo-stub}})
തെക്കുകിഴക്കേ [[ആഫ്രിക്ക|ആഫ്രിക്കയിലെ]] ജനസാന്ദ്രത കൂടിയ ഒരു ജനാധിപത്യ രാഷ്ട്രമാണ് '''റിപ്പബ്ലിക്ക് ഓഫ് മലാവി''' ({{IPA2|məˈlɑːwi}} അല്ലെങ്കിൽ {{IPA|[malaβi]}}; പൂർവ്വനാമം '''ന്യാസാലാന്റ്''') . [[സാംബിയ]] (വടക്കുകിഴക്ക്), [[റ്റാൻസാനിയ]] (വടക്ക്), [[മൊസാംബിക്ക്]] (കിഴക്ക്, തെക്ക്, പടിഞ്ഞാറു വശങ്ങളിൽ) എന്നിവയാണ് മലാവിയുടെ അതിരുകൾ. മലാവി എന്ന പേരിന്റെ ഉൽഭവത്തെ കുറിച്ച് കൃത്യമായ വിവരങ്ങൾ ഇല്ല. തെക്കൻ ഗോത്രങ്ങളിൽ നിന്നോ “തടാകത്തിലെ സൂര്യന്റെ പ്രതിഭലനം” (രാജ്യത്തിന്റെ കൊടിയിൽ കാണുന്നതുപോലെ) എന്ന പദത്തിൽ നിന്നോ ആയിരിക്കാം പേര് രൂപംകൊണ്ടത് എന്ന് വിശ്വസിക്കപ്പെടുന്നു.
 
{{Africa-geo-stub}}
{{ആഫ്രിക്കയിലെ രാജ്യങ്ങളും ഭരണ പ്രദേശങ്ങളും}}
{{Geo Stub}}
 
[[വർഗ്ഗം:ആഫ്രിക്കൻ രാജ്യങ്ങൾ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/752482" എന്ന താളിൽനിന്ന് ശേഖരിച്ചത്