"അബ്‌കാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

requesting proof.
വരി 1:
മദ്യവില്പനയുടെ അവകാശമുള്ളവരെയാണ് അബ്‌കാരി എന്ന് വിളിക്കുന്നത്.
==പേരിനു പിന്നില്‍==
അബ്‌കാരി എന്നത് പേര്‍ഷ്യന്‍ പദമാണ്. അബ് എന്നാല്‍ വെള്ളം. മദ്യം എന്ന് വാച്യാര്‍ത്ഥം. പേര്‍ഷ്യയില്‍ പണ്ട് ജലത്തെ സംബന്ധിച്ച എല്ലാം എക്സൈസ് വകുപ്പില്‍ വന്നിരുന്നു. എന്നാല്‍ മദ്യത്തിന് അമിതമായ നികുതി കൊണ്ടു വന്നത് ഒരു പക്ഷേ മുഗളന്മാരുടേയും കേരളത്തില്‍ ടിപ്പുവിന്‍റെയും ആക്രമണകാലത്തായിരുന്നിരിക്കണം{{fact}}.
"https://ml.wikipedia.org/wiki/അബ്‌കാരി" എന്ന താളിൽനിന്ന് ശേഖരിച്ചത്