"ചിറ്റാട്ടുകര ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[എറണാകുളം]] ജില്ലയിലെ പറവൂർ ബ്ലോക്കിലെ ഒരു ഗ്രാമപഞ്ചായത്താണ് ചിറ്റാറ്റുകര. പറവൂർ പുഴയുടെ അരികിൽ സ്ഥിതിചെയ്യുന്ന ഒരു പഞ്ചായത്താണ് ചിറ്റാറ്റുകര.
==ചരിത്രം==
പറവൂർ വില്ലേജ് യൂണിയന്റെയും വടക്കേക്കര വില്ലേജ് യൂണിയന്റെയും ചില ഭാഗങ്ങൾ ചേർത്താണ് ചിറ്റാറ്റുകര പഞ്ചായത്ത് രൂപീകരിച്ചത്. ആറുകളുടെ കര എന്നർത്ഥം വരുന്നതായിരിക്കാം ചിറ്റാറ്റുകര <ref name="ചിറ്റാറ്റുകര">[http://www.lsg.kerala.gov.in/pages/history.php?intID=5&ID=628 തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ചിറ്റാറ്റുകര പേരിനു പിന്നിൽ.</ref> ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുവും ചിറ്റാറ്റുകരവച്ച് ഒരുമിച്ചു കണ്ടുമുട്ടിയിട്ടുണ്ട്. ഇവിടുത്തെ കല്ലറയ്ക്കൽ തറവാട്ടിൽ ചട്ടമ്പിസ്വാമികൾ വളരെക്കാലം താമസിച്ചിട്ടുണ്ട് <ref name="ചട്ടമ്പിസ്വാമികൾ">[http://www.lsg.kerala.gov.in/pages/details.php?intID=5&ID=628 തദ്ദേശസ്വയംഭരണ വെബ്സൈറ്റ്] ചട്ടമ്പിസ്വാമികൾ ചിറ്റാറ്റുകരയിൽ.</ref>
==ജീവിതോപാധി==
ജീവിതോപാധി പ്രധാനമായും കൃഷിയാണ്. പുഴയുടെ കരയായതിനാൽ മത്സ്യബന്ധനം ഒരു തൊഴിലാണ്. അതുമൂലം ഉപജീവനം കഴിക്കുന്ന ധാരാളം കുടുംബങ്ങളുണ്ട്.
==ആരാധനാലയങ്ങൾ==
*പണിക്കരച്ചൻ ക്ഷേത്രം
 
*തോരണത്തുങ്കൽ ഭഗവതീ ക്ഷേത്രം
*വ്യാകുലാംബികാ പള്ളി
*ജറാം പള്ളി.
==വിദ്യാഭ്യാസസ്ഥാപനങ്ങൾ==
 
==പ്രധാനവ്യക്തികൾ==
*പ്രശസ്ത സ്വഭാവ , ഹാസ്യ നടനായ [[സലിംകുമാർ]]
*ആദ്യകാല കമ്മ്യൂണിസ്റ്റുകാരനായ എൻ.കെ.മാധവൻ ചിറ്റാറ്റുകര പഞ്ചായത്തിലായിരുന്നു. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണത്തിൽ പങ്കെടുത്ത സഖാക്കളിൽ ഒരാളാണ് ഇദ്ദേഹം.<ref name="എൻ.കെ.മാധവൻ">[http://thatsmalayalam.oneindia.in/news/2002/12/23/ker-madhavan.html എൻ.കെ.മാധവൻ] എൻ.കെ.മാധവൻ ഇടപ്പള്ളി സ്റ്റേഷൻ ആക്രമണം </ref>
==സ്ഥിതിവിവരകണക്കുകൾ==
{| border="1" cellpadding="20" cellspacing="0"
|+ align="top" style="color:#e76700;" |''സ്ഥിതിവിവരകണക്കുകൾ''
|-
|ജില്ല
|എറണാകുളം
|-
|ബ്ലോക്ക്
|പറവൂർ
|-
|വിസ്തീർണ്ണം
|9.46
|-
|വാർഡുകൾ
|17
|-
|ജനസംഖ്യ
|25320
|-
|പുരുഷൻമാർ
|12244
|-
|സ്ത്രീകൾ
|13076
|}
 
==അവലംബം==
#http://www.lsgkerala.in/chittattukarapanchayat
<references />
{{എറണാകുളം ജില്ലയിലെ ഭരണസംവിധാനം}}
[[Category:എറണാകുളം ജില്ലയിലെ ഗ്രാമപഞ്ചായത്തുകൾ]]
"https://ml.wikipedia.org/wiki/ചിറ്റാട്ടുകര_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്