"മസാച്യുസെറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റോഡ് ഐലൻഡ് ലിങ്ക്
വരി 22:
 
മറ്റു പ്രധാന നഗരങ്ങൾ : വൂസ്റ്റർ, ലോ(വ)ൽ, കേംബ്രിഡ്ജ്‌ .
പ്രധാന സർവകലാശാലകൾ/വിദ്യാഭ്യാസ സ്താപനങ്ങൾസ്ഥാപനങ്ങൾ: [[മാസച്ചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്നൊളോജി]], ഹാർവാർഡ്‌ യൂണിവേഴ്സിറ്റി, ബോസ്റ്റൺ യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഒഫ്‌ മസാച്ചുസെറ്റ്സ്.
ആശുപത്രീകൾ : മസാച്ചുസെറ്റ്സ് ജനറൽ ഹോസ്പിറ്റൽ, ബ്രിഗം ആൻഡ്‌ വിമൻസ്‌ ഹോസ്പിറ്റൽ, ബെത്‌ ഇസ്രയെൽ മെഡിക്കൽ സെന്റർ, ലേഹീ ക്ലിനിക്‌.
 
വരി 30:
 
== ഭൂമിശാസ്ത്രം ==
വടക്ക്‌ [[ന്യൂ ഹാംഷെയർ]],[[വെർമോണ്ട്‌]], കിഴക്ക്‌ [[അറ്റ്‌ലാന്റിക് മഹാസമുദ്രം]], പടിഞ്ഞാറ്‌ [[ന്യൂ യോർക്ക്]]‌,തെക്ക്‌ [[റോഡ്‌റോഡ് അയൻഡ്‌ഐലൻഡ്]] എന്നിവയാണു അതിരുകൾ.
 
 
വരി 42:
എം ബി ടി എ : ബോസ്റ്റൺ നഗരത്തിലെ സബ്‌ വേ, പരിസരപ്രദേശങ്ങളിലെ ബസ്സ്‌ ഗതാഗതം, സംസ്ഥാന മറ്റു പ്രധാന നഗരങ്ങളിലേക്കുള്ള്‌ റെയിൽ എന്നിവ എം ബി ടി എ ആണു നടത്തുന്നതു.
 
അന്തർസംസ്ഥാന റോഡുകൾ : ബോസ്റ്റണിൽ തുടങ്ങി വ.അമേരിക്കയുടെ പടിഞ്ഞാറേ അറ്റത്തുള്ള വാഷിങ്ങ്ടൺ സീയാറ്റിലുമായി ബന്ധിപ്പിക്കുന്ന ഐ 90 (5000 കി മീ വ. അമേരിക്കയിലെ എറ്റവും ദൈർഘ്യമുള്ള ദേശീയപാത ), വടക്ക്കെ സംസ്ഥാനമായ മയ്‌ നിൽ കാനഡ അതിർത്തി മുതൽ തെക്കെ അറ്റത്തെ ഫ്ലോറിഡ വരെയുള്ള [[ഇന്റർസ്റ്റേറ്റ് 95|ഐ 95]] എന്നിവയാണു പ്രധാന അന്തർസംസ്ഥാന റോഡുകൾ.
 
{{United States}}
"https://ml.wikipedia.org/wiki/മസാച്യുസെറ്റ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്