"അൽ ശബാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
|financing=
}}
==തുടക്കം==
[[സൊമാലിയ|സൊമാലിയയിലെ]] ഇടക്കാല സർക്കാറിനെതിരെ ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്ന ഇസ്ലാമിക് തീവ്രവാദി വിഭാഗമാണ് '''അൽശബാബ്'''. [[ആഫ്രിക്ക|ആഫ്രിക്കയിലെ]] [[അൽ ഖ്വെയ്ദ]] ശാഖയായാണ് അൽ ശബാബ് വിലയിരുത്തപ്പെടുന്നത്.
[[എത്യോപ്യ|എത്യോപ്യയുടെ]] സൈനിക നടപടിക്കുമുമ്പ് കുറച്ചുകാലം സൊമാലിയ ഭരിച്ചിരുന്ന ഇസ്‌ലാമിക കോർട്‌സ് യൂണിയന്റെ യുവജന വിഭാഗമായാണ് അൽ ശബാബു് പ്രവർത്തനം തുടങ്ങിയത്. യുവാക്കൾ എന്നാണീ അറബ്‌വാക്കിന്റെ അർഥം. എത്യോപ്യയുടെ സൈനിക നടപടി യൂണിയന്റെ നേതാക്കളെ പ്രവാസത്തിലേക്ക് നയിച്ചപ്പോൾ പോരാളികൾ ശബാബിന്റെ കുടക്കീഴിലാണ് അണിനിരന്നത്.
"https://ml.wikipedia.org/wiki/അൽ_ശബാബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്