"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54:
കേരളത്തിലെ [[സി.പി.എം.|സി.പി.എമ്മിൽ]] സമീപ വർഷങ്ങളിലായി ഉണ്ടായി എന്ന് ആരോപിക്കപ്പെടുന്ന [[പിണറായി വിജയൻ]],[[വി.എസ്. അച്യുതാനന്ദൻ]] ചേരിതിരിവിൽ പിണറായി വിജയൻ പക്ഷത്തെ അനുകൂലിക്കുന്ന വ്യക്തിയാണ്‌ കെ.ഇ.എൻ എന്ന് ആരോപണം നിലനിൽക്കുന്നു. മൂന്നാർകൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട സമയത്ത് [[മാതൃഭൂമി ആഴ്ചപ്പതിപ്പ്|മാതൃഭൂമി വാരികയിൽ]] കെ.ഇ.എൻ. എഴുതിയ "രാഷ്ട്രീയത്തിൽ ആൾദൈവങ്ങൾ ഉണ്ടാകുന്നത്" എന്ന ലേഖനവും,മറ്റൊരിക്കൽ [[തൃശൂർ|തൃശൂരിൽ]] ഒരു പരിപാടിയിൽ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തിൽ "കണ്ടിട്ടും കാണാതെ,കേട്ടിട്ടും കേൾക്കാതെ,മൗനം പാലിക്കുന്നവർ മന്ദബുദ്ധികളാണ്‌" എന്ന് പറഞ്ഞതും വി.എസ്. അച്യുതാനന്ദനെ ഉദ്ദേശിച്ചാണെന്ന് വിലയിരുത്തപ്പെടുകയുണ്ടായി.{{തെളിവ്}} മന്ദബുദ്ധികൾ എന്ന് വിശേഷിപ്പിച്ചതിന് മറുപടിയെന്നോണം "കുഞ്ഞഹമ്മദിനെ പോലുള്ള കുരങ്ങന്മാർക്ക് മറുപടി പറയേണ്ടതില്ല" എന്ന് വി.എസ്. അച്യുതാനന്ദൻ ഒരു പത്രസമ്മേളനത്തിൽ വെച്ച് പറഞ്ഞതും വിവാദമായി.{{തെളിവ്}}
 
<!-- ==വിമർശനങ്ങൾ==
 
*പകയും വിദ്വേഷവും മുൻവിധിയുമുള്ള എഴുത്തുകാരനാണ്‌ കെ. ഇ. എൻ. കുഞ്ഞഹമ്മദ്‌ എന്നു ഡോ: പി. സോമൻ ആരോപിക്കുന്നു.<ref> സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref> "പ്രകോപനപരമായി സംസാരിക്കുക, വിവാദങ്ങൾ സൃഷ്ട്ടിക്കുക, മറുപടി കേൾക്കാനോ പറയാനോ നിൽക്കാതെ തിരക്കിട്ടു പോവുക - ഇതു ഒരുതരം ഫാസിസ്റ്റു രീതിയാണ്."<ref> സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref>
വരി 67:
 
*കേരളത്തിലും ബംഗാളിലും വേരുപിടിക്കുന്ന, സ്വതരാഷ്ട്രീയത്തിന്റെ ജനാധിപത്യ വിരുദ്ധവും പരസമൂഹ ധ്വംസന സ്വഭാവവും ഇടതുപക്ഷ വിരുദ്ധതയും സി.പി.എം. സെക്രട്ടറി പ്രകാശ് കാരാട്ട് തിരിച്ചറിഞ്ഞിട്ടും 'സോളിഡാരിറ്റി'യുടെ വേദികളിൽ ഇനിയും പ്രത്യക്ഷപ്പെടും എന്ന ധിക്കര പൂർണമായ നിലപാടാണ് കെ. ഇ. എൻ. സ്വീകരിച്ചത്.<ref>ഡോ: പി. സോമൻ, സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref>
-->
 
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/കെ.ഇ.എൻ._കുഞ്ഞഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്