"കെ.ഇ.എൻ. കുഞ്ഞഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 56:
==വിമർശനങ്ങൾ==
 
*പകയും വിദ്വേഷവും മുൻവിധിയുമുള്ള എഴുത്തുകാരനാണ്‌ കെ. ഇ. എൻ. കുഞ്ഞഹമ്മദ്‌ എന്നു ഡോ: പി. സോമൻ ആരോപിക്കുന്നു.<ref> സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref> "പ്രകോപനപരമായി സംസാരിക്കുക, വിവാദങ്ങൾ സൃഷ്ട്ടിക്കുക, മറുപടി കേൾക്കാനോ പറയാനോ നിൽക്കാതെ തിരക്കിട്ടു പോവുക - ഇതു ഒരുതരം ഫാസിസ്റ്റു രീതിയാണ്."<ref> സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref>
* കെ. വേണു എഴുതുന്നു: "കേരളത്തിലെ ആദിവാസി, ദളിത്, പിന്നാക്ക വിഭാഗങ്ങൾക്കിടയ്ക്ക് അധികാര രാഷ്ട്രീയത്തെക്കുറിച്ചുള്ള തിരിച്ചറിവ് വർധിക്കുകയും കമ്യൂണിസ്റ്റുകാരോടുള്ള ചെറുത്തുനില്പ് ശക്തിപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ വിഭാഗങ്ങൾക്കിടയ്ക്ക് സംഘടനാപരമായ സാന്നിധ്യത്തിന് ശ്രമിക്കുന്നതോടൊപ്പം സൈദ്ധാന്തികമായി ഇടപെടാനും ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് കെ.ഇ.എൻ. കുഞ്ഞഹമ്മദിനെപ്പോലുള്ളവർ സ്വത്വരാഷ്ട്രീയം ഉന്നയിക്കാൻ തുടങ്ങിയത്. അദ്ദേഹത്തിന്റെ 'ഇരകളുടെ മാനിഫെസ്റ്റോ' ചർച്ച ചെയ്ത ഒരു വേദിയിൽ, ഈ വിഷയം ഉന്നയിക്കുമ്പോൾ പാലിക്കേണ്ടതായ ബുദ്ധിപരമായ സത്യസന്ധത അദ്ദേഹം പാലിക്കുന്നില്ലെന്ന് ഞാൻ ചൂണ്ടിക്കാട്ടുകയുണ്ടായി. വർഗരാഷ്ട്രീയ നിലപാട് എടുക്കുന്ന സി.പി.എമ്മിനെപ്പോലുള്ള ഒരു പാർട്ടിക്ക് സ്വത്വരാഷ്ട്രീയം കൈകാര്യം ചെയ്യാൻ എങ്ങനെ കഴിയുമെന്ന് വിശദീകരിക്കപ്പെടണം. പഴയ നിലപാട് തിരുത്താതെ ഇതു സാധ്യമല്ല. കെ.ഇ.എന്നിനെപ്പോലുള്ളവർ ചെയ്യുന്നത് ഒളിച്ചുകടത്തലാണ്. ഞാൻ ഉന്നയിച്ച പ്രശ്‌നങ്ങൾക്കു മറുപടി തരാതെ അദ്ദേഹം ഒഴിഞ്ഞുമാറി. ആ ഒളിച്ചുകളി ഇപ്പോഴും തുടരുന്നു. സ്വത്വവാദം യാഥാർഥ്യമാണ്, സ്വത്വരാഷ്ട്രീയം അപകടകരമാണ് എന്നെല്ലാമുള്ള വാദങ്ങൾ അപഹാസ്യമാണ്. സ്വത്വവാദം യാഥാർഥ്യമാണെങ്കിൽ അതിന്റെ രാഷ്ട്രീയവും യാഥാർഥ്യമായിരിക്കും."<ref>വർഗ, സ്വത്വ രാഷ്ട്രീയം, കെ. വേണു, മാതൃഭൂമി, ജൂൺ, 15, 2010</ref>
 
* സിപിഎമ്മിൽ നിന്നുകൊണ്ട്‌ ജമാഅത്തിന്റെ മതലക്ഷ്യാധിഷ്ഠിത സ്വത്വരാഷ്ട്രീയത്തിന്‌ മതേതരമുഖം നൽകുകയും അതുവഴി ആ ആശയത്തിന്‌ കൂടുതൽ പൊതുസ്വീകാര്യത ഉറപ്പാക്കുകയും ചെയ്യാനുള്ള ആസൂത്രിത ശ്രമമത്രെ കുഞ്ഞഹമ്മദ്‌-പോക്കർമാരിൽനിന്നുണ്ടായത്‌ എന്നു [[ഹമീദ് ചേന്നമംഗലൂർ]] നിരീക്ഷിക്കുന്നു.<ref>മൗദൂദിസത്തിന്റെ മാർക്സിസ്റ്റ് വാളുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 13-19, 2010)</ref> അദ്ദേഹം തുടരുന്നു: {{Cquote|എതിർത്ത്‌ തോൽപ്പിക്കേണ്ട സംഘടനയെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം യെച്ചൂരി വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലാണ്‌ പാർട്ടി അംഗമായ പുകസ സെക്രട്ടറി മാസങ്ങളായി കോളം ചെയ്യുന്നത്‌. പു.ക.സയോ പാർട്ടിയോ ഒന്നും അതിൽ യാതൊരു തെറ്റും ഇതുവരെ കണ്ടതായി അറിയില്ല. ആർഎസ്‌എസ്സിന്റെ പത്രത്തിലായിരുന്നു കോളമെഴുത്തെങ്കിൽ തൽക്ഷണം നടപടിയുണ്ടാകുമായിരുന്നു എന്നത്‌ കട്ടായം.<ref>മൗദൂദിസത്തിന്റെ മാർക്സിസ്റ്റ് വാളുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 13-19, 2010)</ref>}}
 
* സിപിഎമ്മിൽ നിന്നുകൊണ്ട്‌ ജമാഅത്തിന്റെ മതലക്ഷ്യാധിഷ്ഠിത സ്വത്വരാഷ്ട്രീയത്തിന്‌ മതേതരമുഖം നൽകുകയും അതുവഴി ആ ആശയത്തിന്‌ കൂടുതൽ പൊതുസ്വീകാര്യത ഉറപ്പാക്കുകയും ചെയ്യാനുള്ള ആസൂത്രിത ശ്രമമത്രെ കുഞ്ഞഹമ്മദ്‌-പോക്കർമാരിൽനിന്നുണ്ടായത്‌ എന്നു [[ഹമീദ് ചേന്നമംഗലൂർ]] നിരീക്ഷിക്കുന്നു.<ref>മൗദൂദിസത്തിന്റെ മാർക്സിസ്റ്റ് വാളുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 13-19, 2010)</ref> അദ്ദേഹം തുടരുന്നു: {{Cquote|എതിർത്ത്‌ തോൽപ്പിക്കേണ്ട സംഘടനയെന്ന്‌ സിപിഎം പോളിറ്റ്‌ ബ്യൂറോ അംഗം യെച്ചൂരി വിലയിരുത്തിയ ജമാഅത്തെ ഇസ്ലാമിയുടെ പത്രത്തിലാണ്‌ പാർട്ടി അംഗമായ പുകസ സെക്രട്ടറി മാസങ്ങളായി കോളം ചെയ്യുന്നത്‌. പു.ക.സയോ പാർട്ടിയോ ഒന്നും അതിൽ യാതൊരു തെറ്റും ഇതുവരെ കണ്ടതായി അറിയില്ല. ആർഎസ്‌എസ്സിന്റെ പത്രത്തിലായിരുന്നു കോളമെഴുത്തെങ്കിൽ തൽക്ഷണം നടപടിയുണ്ടാകുമായിരുന്നു എന്നത്‌ കട്ടായം.<ref>മൗദൂദിസത്തിന്റെ മാർക്സിസ്റ്റ് വാളുകൾ, മാതൃഭൂമി ആഴ്ചപ്പതിപ്പ്, ജൂൺ 13-19, 2010)</ref>}}
*പകയും വിദ്വേഷവും മുൻവിധിയുമുള്ള എഴുത്തുകാരനാണ്‌ കെ. ഇ. എൻ. കുഞ്ഞഹമ്മദ്‌ എന്നു ഡോ: പി. സോമൻ ആരോപിക്കുന്നു.<ref> സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref> "പ്രകോപനപരമായി സംസാരിക്കുക, വിവാദങ്ങൾ സൃഷ്ട്ടിക്കുക, മറുപടി കേൾക്കാനോ പറയാനോ നിൽക്കാതെ തിരക്കിട്ടു പോവുക - ഇതു ഒരുതരം ഫാസിസ്റ്റു രീതിയാണ്."<ref> സ്വതരാഷ്ട്രീയവും പുരോഗമന സാഹിത്യകാരന്മാരും, ''മലയാളം വാരിക'', ജൂലൈ 16, 2010</ref>
 
*കെ. മോഹൻദാസ്‌ അഭിപ്രായപ്പെടുന്നു: "അടുത്തിടെ ഉരുത്തിരിഞ്ഞുവന്ന സ്വത്വരാഷ്ട്രീയ-സ്വത്വബോധത്തോടെ കുഞ്ഞഹമ്മദ്‌-പോക്കറാദികളുടെ ആട്ടിൻ തോലിട്ട ജമാഅത്തെ ഇസ്ലാമി സ്വത്വമാണ്‌ വെളിപ്പെട്ടത്‌. ഇത്‌ പുറത്തറിഞ്ഞുപോയല്ലോ എന്ന വെകളിയാണ്‌ ഇരുവർക്കും തദ്വാരാ സിപിഎമ്മിനുമുള്ളത്‌."<ref>കെ. മോഹൻദാസ്‌, ജന്മഭൂമി, ജൂൺ 13, 2010</ref>
"https://ml.wikipedia.org/wiki/കെ.ഇ.എൻ._കുഞ്ഞഹമ്മദ്" എന്ന താളിൽനിന്ന് ശേഖരിച്ചത്