"ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) 117.254.113.215 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലു
വരി 2:
{{prettyurl|GPS}}
[[Image:GPS Satellite NASA art-iif.jpg|right|thumb|ജി.പി.എസ്. - II-F കൃത്രിമോപഗ്രഹം ചിത്രകാരന്റെ ഭാവനയിൽ]]
[[അമേരിക്കഅമേരിക്കൻ ഐക്യനാടുകലുള്ളഐക്യനാടുകൾ]] വികസിപ്പിച്ചെടുത്ത ആഗോള സ്ഥാനനിർണ്ണയത്തിനുപയോഗിക്കുന്ന ബഹിരാകാശ സംവിധാനമാണ് '''ജി.പി.എസ്.'''('''ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം'''). ഭൂമിയിലഭൂമിയിൽ എവിടെ നിന്നുകൊണ്ടും ഏതു സമയത്തും ഏതു കാലാവസ്ഥയിലും{{അവലംബം}} സ്ഥാനവും സമയവും നിരണ്ണയിക്കാനനിർണ്ണയിക്കാൻ ജി.പി.എസ്. സഹായിക്കുന്നു.
 
ജി.പി.എസ്.നു പ്രധാനമായും മൂന്നു ഭാഗങ്ങളാണുള്ളത് : 24 - 32 [[കൃത്രിമ ഉപഗ്രഹം|കൃത്രിമ ഉപഗ്രഹങ്ങൾ]], നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള നാലു ഭൗമ കേന്ദ്രങ്ങൾ പിന്നെ അന്തിമ ഉപഭോക്താവിന്റെ കയ്യിലുള്ള ജി.പി.എസ്. സ്വീകരണി. വിവിധ കൃത്രിമ ഉപഗ്രഹങ്ങൾ പ്രക്ഷേപിക്കുന്ന തരംഗങ്ങൾ സ്വീകരിച്ച് ജി.പി.എസ്. സ്വീകരണികൾ ത്രിമാന സ്ഥാനവും (അക്ഷാംശം, രേഖാംശം, ഉയരം) സമയവും നിർണ്ണയിക്കുന്നു.
"https://ml.wikipedia.org/wiki/ഗ്ലോബൽ_പൊസിഷനിങ്_സിസ്റ്റം" എന്ന താളിൽനിന്ന് ശേഖരിച്ചത്