"തുവര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
(ചെ.) യന്ത്രം ചേർക്കുന്നു: it:Cajanus indicus; cosmetic changes
വരി 17:
 
ലഗ്യുമിനോസെ കുടുംബത്തിലും പാപ്പിലോണേസിയെ എന്ന ഉപകുടുംബത്തിലും പെടുന്ന '''തുവര''' [[ആഫ്രിക്ക]], [[ഇന്ത്യ]], [[പാകിസ്താൻ]], [[ഹവായ്]] എന്നീ രാജ്യങ്ങളിൽ കൃഷി ചെയ്യപ്പെടുന്നു. [[ഇംഗ്ലീഷ്|ഇംഗ്ലീഷിൽ]] പീജിയൻ പീ എന്നും [[ഹിന്ദി|ഹിന്ദിയിൽ]] അർഹർ എന്നും അറിയപ്പെടുന്നു. തുവരയുടെ ശാസ്ത്രീയ നാമം കജാനസ് കജൻ എന്നാൺ. [[ഉത്തർപ്രദേശ്]], [[ആന്ധ്രപ്രദേശ്]], [[മധ്യപ്രദേശ്]], [[ഗുജറാത്ത്]], [[ബീഹാർ]], [[തമിഴ്‌നാട്]], [[കർണാടകം]] എന്നീ സംസ്ഥാനങ്ങളിലാണ്‌‍ ഇന്ത്യയിൽ മുഖ്യമായും തുവര കൃഷിയുള്ളത്. കേരളത്തിൽ [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലെ]] [[ചിറ്റൂർ]] താലുക്കിൽ [[ചോളം]], [[കടല]] എന്നിവയോടൊപ്പം ചെറിയ തോതിൽ കൃഷി ചെയ്തുവരുന്നു.
[[ചിത്രംപ്രമാണം:Cajanus cajan.jpg|left|thumb|220px|പത്തടിയിലേറെ ഉയരത്തിൽ വളരുന്ന ചെടി]]
[[ചിത്രംപ്രമാണം:Cajanus cajan Steve Hurst 1.jpg|thumb|left|220px|തുവര അരികൾ]]
== കൃഷിരീതി ==
ഉഷ്ണമേഖലയിലെ കൃഷിക്ക് അനുകൂലമല്ലാത്ത ഒരു പയറ്‌വർഗ്ഗവിളയാണ്‌ തുവരയെങ്കിലും പരീക്ഷണാടിസ്ഥാനത്തിൽ കേരളത്തിൽ കൂടുതലും കൃഷിചെയുന്നത് [[പാലക്കാട് ജില്ല|പാലക്കാട് ജില്ലയിലാണ്‌]]. തുവരയുടെ കൃഷിക്ക് അനുകൂലമായ [[താപനില]] 18 ഡിഗ്രി മുതൽ 30 ഡിഗ്രി സെന്റീഗ്രേഡ് വരെയാണ്‌. വെള്ളക്കെട്ടിനു സാധ്യാതയില്ലാത്തതും നേരിയ ക്ഷാരഗുണമുള്ളതുമായ വിവിധതരം മണ്ണിൽ തുവര കൃഷി ചെയ്യാം. തുവര തനിവിളയാഉം മിശ്രവിളയായും കൃഷിചെയ്യാവുന്നതാണ്‌. [[നെല്ല്]], [[മരച്ചീനി]] തുടങ്ങിയ വിളകളുടെ ഇടവിളയായോ; വിളവെടുപ്പ് കഴിഞ്ഞ പാടങ്ങളിൽ തനിവിളയായോ കൃഷിചെയ്യാം. തനിവിളയാകുമ്പോൾ 15 കിലോഗ്രാം മുതൽ 20 കിലോഗ്രാം വരെ വിത്തും; ഇടവിളയാകുമ്പോൾ 6 കിലോഗ്രാം മുതൽ 7 കിലോഗ്രാം വരെ വിത്തും ഒരു ഹെക്ക്റ്ററിലെ കൃഷിക്ക് ആവശ്യമാണ്‌. ഇടവിളയായി കൃഷി ചെയുമ്പോൾ വിതയ്ക്കുന്നത് [[ജൂൺ]], [[ജൂലൈ]] മാസങ്ങളിൽ വരികൾ തമ്മിൽ 3 -3.5 മീറ്റർ അകലത്തിൽ നടാം. ഇതിന് അടിവളമഈ കുമ്മായം, കാലിവളം, യൂറിയ, റൊക് ഫോസ്ഫേറ്റ് എന്നിവ ചേർക്കേണ്ടതാണ്‌<ref>കർഷകശ്രീ മാസിക. ഒക്ടോബർ 2009. താൾ 56-57</ref>.
== പോഷകങ്ങൾ ==
{| class="wikitable"
|-
വരി 49:
|}
 
== അവലംബം ==
<references/>
 
[[വർഗ്ഗം:ധാന്യങ്ങൾ]]
 
Line 60 ⟶ 61:
[[fr:Pois d'Angole]]
[[hi:अरहर दाल]]
[[it:Cajanus indicus]]
[[pt:Guandu]]
[[ta:துவரம் பருப்பு]]
"https://ml.wikipedia.org/wiki/തുവര" എന്ന താളിൽനിന്ന് ശേഖരിച്ചത്