"വിസ്തീർണ്ണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

39 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
(ചെ.) (യന്ത്രം ചേർക്കുന്നു: haw:ʻAlea)
== യൂണിറ്റുകൾ ==
* [[ചതുരശ്ര മീറ്റർ]] = 1 മീറ്ററ്ര് നീളവും വീതിയുമുള്ള ഒരു [[സമചതുരം|സമചതുരത്തിന്റെ]] ഉപരിതല വലിപ്പം
* [[ഹെക്റ്റർഹെക്ടേർ]] = 10,000 [[ചതുരശ്ര മീറ്റർ|ച.മീ]]
* [[ചതുരശ്ര അടി]] = 0.09290304 ച.മീ.
* [[ചതുരശ്ര യാർഡ്]] = 9 ചതുരശ്ര അടി
* [[ഏക്കർ]] = 43,560 ചതുരശ്ര അടികൾ = 4046.8564224 ച.മീ.
* [[ചതുരശ്ര മൈൽ]] = 640 ഏക്കർ
 
== സാധാരണ ഉപയോഗിക്കുന്ന സമവാക്യങ്ങൾ ==
* ചതുരത്തിന്റെ വിസ്തീർണ്ണം = നീളം × വീതി
310

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/751514" എന്ന താളിൽനിന്ന് ശേഖരിച്ചത്